ലോ​ക​ക​പ്പി​ൽ പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം?

സ്റ്റോ​ക്ക്ഹോം (സ്വീ​ഡ​ൻ): ഫി​ഫ ലോ​ക​ക​പ്പ് പ്രാ​ഥ​മി​ക യോ​ഗ്യ​താ റൗ​ണ്ടി​ലെ എ​ട്ടി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചി​ട്ടും ര​ണ്ടാം സ്ഥാ​ന​ത്താ​യ​തി​ന്റെ പേ​രി​ൽ പ്ലേ ​ഓ​ഫ് ക​ളി​ക്കേ​ണ്ടി​വ​ന്ന ടീ​മാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ

Read more

ലോകകപ്പിൽ മെസ്സിയുടെ പങ്കാളിത്തത്തെക്കുറിച്ച് ആരാധകർക്ക്…

ബ്യൂണസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഉറ്റുനോക്കുന്ന ലയണൽ മെസ്സിയുടെ ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് നിർണായക സൂചന നൽകി അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണി. ചൊവ്വാഴ്ച സാംബിയക്കെതിരെ നടക്കുന്ന

Read more

ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട്;…

അ​മേ​രി​ക്ക​യും കാ​ന​ഡ​യും മെ​ക്സി​കോ​യും ആ​തി​ഥ്യം വ​ഹി​ക്കു​ന്ന 2026ലെ ​ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന് മൂ​ന്ന് മാ​സ​ത്തി​ൽ താ​ഴെ മാ​ത്രം ശേ​ഷി​ക്കെ യൂ​റോ​പ്പി​ൽ അ​വ​സാ​ന യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങി 16 സം​ഘ​ങ്ങ​ൾ.

Read more

‘ആരാണ് ശിവം ദുബെ? ഇന്ത്യൻ…

മുംബൈ: ടി20 ലോകകപ്പ് വിജയത്തിന് ശേഷം എത്രയും വേഗം വീട്ടിൽ എത്തണമെന്നായിരുന്നു ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ദുബെ ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യത്തിൽ അധികമാരും തെരഞ്ഞെടുക്കാത്ത

Read more

ട്വന്റി20 ലോകകപ്പ് ബഹിഷ്‍കരിച്ചാൽ പാക്കിസ്ഥാന്…

ദു​ബൈ: ഇന്ത്യയും ശ്രീലങ്കയും വേദിയാരുക്കുന്ന ട്വന്റി20 ലോകകപ്പിൽനിന്ന് വിട്ടു നിന്നാൽ പാക്കിസ്ഥാന് കടുത്ത വിലക്കുകൾ ഏർപ്പെടുത്തുന്നതിന് ഐ.സി.സി ഒരുങ്ങിയേക്കും. ബംഗ്ലാദേശിനെ പുറത്താക്കിയതിനെതിരെ ക്തമായ നിലപാടിലാണ് പാക്കിസ്ഥാൻ. വേദി

Read more

ലോകകപ്പ് ഫുട്ബോൾ യോഗ്യത: നാലാം…

ദോഹ: അടുത്ത ഫിഫ ലോകകപ്പിനായുള്ള ഏഷ്യൻ വൻകരയിലെ നാലാം റൗണ്ട് യോഗ്യതാ മത്സരങ്ങൾക്ക് ഒക്ടോബറിൽ ഖത്തറും സൗദി അറേബ്യയും വേദിയാകും. ഏഷ്യയിൽ നിന്ന് നേരിട്ടുള്ള രണ്ട് ബെർത്തുകൾ

Read more

8690 കോടി; ക്ലബ് ലോകകപ്പിന്…

ലണ്ടൻ: ഈ വർഷം നടക്കുന്ന ക്ലബ് ലോകകപ്പിനായി വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഫിഫ. 1 ബില്യൺ ഡോളർ അഥവാ 8690 കോടിയെന്ന വമ്പൻ തുകയാണ് പ​ങ്കെടുക്കുന്ന

Read more

2030 ഫുട്ബോൾ ലോകകപ്പിൽ 64…

ന്യൂയോർക്: 2030 ഫുട്ബോൾ ലോകകപ്പിൽ പ​ങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 64 ആക്കി ഉയർത്താൻ ശിപാർശ. മാർച്ച് അഞ്ചിന് നടന്ന ഫിഫ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു.

Read more

2026 ലോകകപ്പ് യോഗ്യത: കുവൈത്ത്…

കുവൈത്ത് സിറ്റി: 2026 ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ ഇന്ന് കുവൈത്ത് ഇറാഖ് പോരാട്ടം. കുവൈത്തിലെ ജാബിർ അൽഅഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഒമ്പത്

Read more

പറയുന്നത് എടുത്തുവെച്ചോളൂ; അടുത്ത ലോകകപ്പ്…

റിയോ ഡി ജനീറോ: 2022 ഫുട്ബോൾ ലോകകപ്പിന് ശേഷം ബ്രസീൽ ടീം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ തോൽവിക്ക് പിന്നാലെ കോപ്പ അമേരിക്ക ക്വാർട്ടർ

Read more