ആശ്വാസ് മെഡിക്കൽ എക്യുപ്പ്മെന്റ് സെന്റർ നാടിന് സമർപ്പിച്ചു.

Medical Equipment Center was dedicated

 

മുക്കം : വെസ്റ്റ് ചേന്ദമംഗല്ലൂർ ആശ്വാസ് സേവന കേന്ദ്രത്തിന്റെ മെഡിക്കൽ എക്യുപ്പ്മെന്റ് സെന്റർ , പുൽപ്പറമ്പ് ഇസ്ലാമിക് സെന്റർ എന്നിവ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു . യോഗത്തിൽ സി.കെ അബദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സലാം ഫൈസി മുക്കം , സി കെ കാസിം , ഗഫൂർ മാസ്റ്റർ , എ.പി ജാഫർ ശരീഫ് , വി സുലൈമാൻ ഹാജി, ഹമീദ് മാസ്റ്റർ , എം.വി മുഹമ്മദ് കുട്ടി, സുൽഫിക്കർ കെ. , റാഷിദ് യമാനി തുടങ്ങിയവർ സംസാരിച്ചു. എം.കെ മുസ്തഫ സ്വാഗതവും ശിഹാബ് ഒ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *