കുഴിമണ്ണ പരിവാർ പാലിയേറ്റീവ് ഡേ കെയർ സെന്ററിൽ സന്ദർശനം നടത്തി ഗായകൻ എടപ്പാൾ ബാപ്പു
പ്രസക്ത മാപ്പിളപ്പാട്ട് ഗായകൻ എടപ്പാൾ ബാപ്പു കുഴിമണ്ണ പരിവാർ പാലിയേറ്റീവ് ഡേ കെയർ സെന്ററിൽ കുട്ടികളെ സന്ദർശിക്കുകയും അവരുടെ കൂടെ ഭക്ഷണവും കഴിച്ചു പാട്ടുപാടിയും സമയം ചെലവഴിച്ചു.(Singer Edapal Bapu visited Kummimanna Parivar Palliative Day Care Center)|Parivar Palliative Day Care Center. 40ഓളം കുട്ടികൾ സ്ഥാപനത്തിൽ വന്നു പോവുന്നുണ്ട്. രക്ഷിതകൾക്ക് ഇത് വലിയൊരു ആശ്വാസം ആണ്. പരിപാടിയിൽ ഇസ്മായിൽ പായേരി, ഇല്ല്യൻ മുഹമ്മദ് ഹാജി, കുഞ്ഞിറുമ്മു, കുഞ്ഞു സലാം, VP ഷബ്ന ലത്തീഫ്, ഷറഫു സകരിയ, അബ്ദു സലാം പാറസ് എന്നിവർ പങ്കെടുത്തു. ഇത്തരം കുട്ടികളെ ചേർത്തുപിടിക്കുന്നവർക്ക് തക്കതായ പ്രതിഫലം നൽകട്ടെ എന്ന് ബാപ്പു അഭിപ്രായപ്പെട്ടു.