ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റാ​യി; ഓ​ട്ടി​സം സെ​ന്റ​ർ ശോ​ച്യാ​വ​സ്ഥ​യി​ൽ

വേ​ങ്ങ​ര: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ​മ​ഗ്ര ശി​ക്ഷ​കേ​ര​ള​ത്തി​ന്റെ ഭാ​ഗ​മാ​യി വേ​ങ്ങ​ര ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്റ​റി​ൽ (ബി.​ആ​ർ.​സി) പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടി​സം സെ​ന്റ​ർ ശോ​ച്യാ​വ​സ്ഥ​യി​ൽ. വേ​ങ്ങ​ര ബി.​ആ​ർ.​സി​ക്ക് കീ​ഴി​ലു​ള്ള പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ ഏ​ക ആ​​ശ്ര​യ​മാ​ണ് ഈ ​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം. വേ​ങ്ങ​ര, ക​ണ്ണ​മം​ഗ​ലം, ഊ​ര​കം, പ​റ​പ്പൂ​ർ, എ​ട​രി​ക്കോ​ട്, തെ​ന്ന​ല, പെ​രു​മ​ണ്ണ-​ക്ലാ​രി, ഒ​തു​ക്കു​ങ്ങ​ൾ, ന​ന്ന​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലേ​തു​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 138 വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ അ​ധ്യ​യ​ന​ത്തി​നാ​യി എ​ത്തു​ന്നു​ണ്ട്. ഓ​ട്ടി​സം ബാ​ധി​ത​ർ​ക്കു​ള്ള

ട്ര​മ്പോ​ലി​ൻ, ട്രെ​ഡ് മി​ല്ല്, സ്റ്റാ​റ്റി​ക് സൈ​ക്കി​ൾ, അ​ഡാ​പ്റ്റ​ഡ് സി. ​പി ചെ​യ​ർ, തു​ട​ങ്ങി​യ മി​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ തെ​റാ​പ്പി​യും പ​രി​ശീ​ല​ന​വും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. 2012-14 മു​ത​ൽ ത​ന്നെ വേ​ങ്ങ​ര ബി.​ആ​ർ.​സി കേ​ന്ദ്രീ​ക​രി​ച്ച് റി​സോ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ​യും സ്പെ​ഷ്യ​ൽ എ​ജു​ക്കേ​റ്റ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ട്ടി​സം മാ​നേ​ജ്‌​മെ​ന്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ണ്.

ചെ​ന്നൈ​യി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എം​പ​വ​ർ​മെ​ന്റ് ഓ​ഫ് പേ​ഴ്സ​ൺ​സ് വി​ത്ത് മ​ൾ​ട്ടി​പ്പി​ൾ ഡി​സെ​ബി​ലി​റ്റീ​സ് പോ​ലു​ള്ള ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ട് ‘സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സെ​ന്റ​ർ മാ​റി​യ​തോ​ടെ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​മാ​വു​ക​യും ആ​ധു​നി​ക തെ​റാ​പ്പി ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​ക​യും ചെ​യ്തു.