പന്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പ് ; എതിരില്ലാതെ യു.ഡി.എഫ്.

പന്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും എതിരില്ലാതെ തിരഞ്ഞെടുത്തു. (Pantallur Service Cooperative Bank Election)

പ്രസിഡന്റ് ടി.അനീസ് മാസ്റ്റര്‍ പന്തല്ലൂര്‍ (മുസ്ലിംലീഗ്) , വൈസ് പ്രസിഡന്റ് ജെയിംസ് പന്തല്ലൂര്‍ ഹില്‍സ് (കോണ്‍ഗ്ഗ്രസ്സ്). ഡയറക്ടര്‍മാര്‍ സി.എച്ച് ഷിഫാന്‍സ് കിടങ്ങയം , കെ.എ റസാഖ് കിഴക്കുംപറമ്പ് , പി.പി നിഷിദ മുടിക്കോട് , കെ. അഫ്സല്‍ കടംബോട്, പ്രഭാകരന്‍ തെക്കുബാട് , പി.ടി അബ്ദുറഹിമാന്‍ മില്ലുംപ്പടി, സി.ജൗഫല്‍ പുളിക്കല്‍, എം.പി ജുവൈരിയ്യ ചിറ്റത്തുപ്പാറ ,(മുസ്ലിംലീഗ് ). മുഹമ്മദ് അബ്ദുല്‍ വാഹിദ് കിടങ്ങയം , പ്രീതി അമ്പലവട്ടം, കെ.കെ അബ്ദുല്‍ മജീദ് ചിറ്റത്തുപ്പാറ (കോണ്‍ഗ്ഗ്രസ്സ് ) എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ചത് .

 

Also Read  : ചെങ്കോട്ട വീണു: മഞ്ചേരി NSS കോളേജ് UDSF – FRATERNITY മുന്നണി ഭരിക്കും

Leave a Reply

Your email address will not be published. Required fields are marked *