ഗണേഷ്‍കുമാറിന് മാപ്പുനൽകിയെന്ന് ഭാര്യ ബിന്ദു…
പത്തനാപുരം: രാഷ്ട്രീയ കോളിളക്കമായി വളർന്നുവന്ന മന്ത്രി കെ.ബി. ഗണേഷ്‍കുമാറും ഭാര്യ ബിന്ദുമേനോനും തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നു. ഗണേഷ് കുമാർ ഫോൺവിളിച്ച് ക്ഷമ ചോദിച്ചുവെന്നും താൻ എല്ലാം മാപ്പാക്കിയെന്നും
Read more