തൃശൂരിൽ ഇനി കലയുടെ കുടമാറ്റം

തൃ​ശൂ​ർ: ഇ​ല​ഞ്ഞി​ത്ത​റ​ മേ​ള​വും കു​ട​മാ​റ്റ​വും ചെ​മ്പ​ട​മേ​ള​വും പ​ഞ്ച​വാ​ദ്യ​വും വെ​ടി​ക്കെ​ട്ടും ആ​ന​യും എ​ല്ലാം ഒ​ന്നി​ച്ചാ​ർ​ക്കു​ന്ന തൃ​ശൂ​രി​ൽ ഇ​നി​യു​ള്ള അ​ഞ്ചു നാ​ളു​ക​ൾ ക​ല​യു​ടെ പൂ​രാ​വേ​ശം. ബു​ധ​നാ​ഴ്ച മു​ത​ൽ 25 വേ​ദി​ക​ളി​ലാ​യി

Read more

മ​ത്സ​രം വേ​ണ്ട, ഉ​ത്സ​വം മ​തി

കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ക​ലാ​പാ​ര​മ്പ​ര്യ​വും ഒ​ത്തു​ചേ​രു​ന്ന ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര ക​ലാ​മേ​ള, 64ാമ​ത് കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 2026 ജ​നു​വ​രി 14 മു​ത​ൽ 18

Read more

തന്ത്രിയുടെ വീട്ടിൽ നിന്നും വാജിവാഹനം…

കൊല്ലം: ശബരിമല സ്വർണ കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വാജിവാഹനം കണ്ടെടുത്തു. വാജിവാഹനം കൊല്ലം വിജിലൻസ്

Read more

വിജയ് ഹസാരെ ട്രോഫി: പഞ്ചാബും…

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭയും പഞ്ചാബും സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ വിദർഭ 76ഉം മധ്യപ്രദേശിനെ പഞ്ചാബ് 183ഉം റൺസിന്

Read more

കോൺഗ്രസിലെ സ്ഥാനാർഥി നിർണയം: മിസ്ത്രി…

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി എ.​ഐ.​സി.​സി സ്ക്രീ​നി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ധു​സൂ​ദ​ൻ മി​സ്ത്രി ത​ല​സ്ഥാ​ന​ത്തെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​താ​നും മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി മി​സ്ത്രി

Read more

കലാപൂരത്തിന് നാളെ കൊടിയേറ്റം;15,000 പ്രതിഭകൾ…

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തൃശൂരിൽ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരക്കും. ഉദ്ഘാടനം

Read more

ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്,…

ദുബൈ: ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്. തീരുമാനം പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ആവശ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) തള്ളിക്കളഞ്ഞു. സുരക്ഷ

Read more

'മുസ്‌ലിം പാർട്ടികളെ ആക്ഷേപിക്കുന്നപോലെ വർഗീയ…

കൊച്ചി: കേരളത്തിലെ ഹിന്ദു-ക്രിസ്ത്യൻ പാർട്ടികൾക്ക് ലഭിക്കുന്നത് വൻ പ്രിവിലിജാണെന്നും ഒരു വിചാരണയുമില്ലാതെ ഏത് മുന്നണിയിലേക്ക് മാറാനും അധികാരത്തിൽ പങ്കാളികളാകാനും അവർക്ക് എളുപ്പത്തിൽ സാധിക്കുമെന്നുമെന്നും ആക്ടിവിസ്റ്റും എഴുത്തുകരാനുമായ സുദേഷ്

Read more

'കൂടെയുണ്ടായിരുന്ന മനുഷ്യനെ 51 വെട്ട്…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യവിദഗ്ധനും കോൺഗ്രസ് നേതാവുമായ ഡോ.എസ്.എസ്.ലാൽ. കൂടെയുണ്ടായിരുന്ന ഒരു മനുഷ്യനെ 51 വെട്ട് വെട്ടിയതിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തവർ എത്ര

Read more

‘മേരി കോമിന് പലരുമായും ബന്ധം,…

ന്യൂഡൽഹി: കോടികണക്കിന് രൂപയും സ്വന്തമായി അധ്വാനിച്ചു വാങ്ങിയ ഭൂമിയും തട്ടിയെടുത്തെന്ന ഇന്ത്യൻ വനിത ബോക്സിങ് ഇതിഹാസം മേരി കോമിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് മുൻ ഭർത്താവ് കരുങ് ഓൻലർ.

Read more