ആക്രമണത്തിന് വഴിയൊരുക്കി, ജാമ്യവ്യവസ്ഥ ലംഘിച്ചു;…

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പരാതി. രാഹുൽ ഈശ്വർ സാമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

Read more

ഗായിക ചിത്ര അയ്യരുടെ സഹോദരി…

മസ്കത്ത്: മലയാളികളുടെ പ്രിയ ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ (52) ഒമാനിൽ അപകടത്തിൽ മരിച്ചു. വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ

Read more

‘കളിയിൽ ഒരു റോളുമില്ലാത്ത ഹിന്ദുത്വ…

ഹിന്ദുത്വ വാദികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ​ഐ.പി.എല്ലിനുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിൽനിന്ന് ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ)

Read more

പള്ളിപ്പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം,…

എറണാകുളം: മൂവാറ്റുപുഴയിൽ കതിന നിറക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ചു. മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിപ്പെരുന്നാളിൽ കതിന നിറക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കടാതി

Read more

ബംഗ്ലാദേശ് താരത്തെ ലേലപ്പട്ടികയിൽ ഉൾപ്പെടുത്തിയത്…

ന്യൂഡൽഹി: ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ താരത്തെ ഒഴിവാക്കാൻ നിർദേശവുമായി ബി.സി.സി.ഐ. ഐ.പി.എൽ താര ലേലത്തിലൂടെ 9.20കോടി രൂപ പ്രതിഫലത്തിന് കൊൽക്കത്ത

Read more

വെള്ളാപ്പള്ളിയുടെ വിലാപം എൽ.ഡി.എഫിന് മുമ്പിൽ…

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വർഗീയ പരാമർശത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയ നിലപാടും പദപ്രയോഗവും സമീപനവും ഉപയോഗിക്കുന്നത്

Read more

പാല സീറ്റ് മറ്റാർക്കെങ്കിലും നൽകണമെന്ന്…

കോട്ടയം: പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി. കാപ്പൻ. പാലായിൽ യു.ഡി.എഫിന് ഒരു സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി. കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം

Read more

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ…

കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് കെ.പി. അബൂബക്കർ ഹസ്റത്ത് (കെ.പി. ഉസ്താദ്) അന്തരിച്ചു. വർക്കല ജാമിഅ മന്നാനിയ പ്രിൻസിപ്പലായിരുന്നു. തെക്കൻ കേരളത്തിലെ ഏറ്റവും തല

Read more

ആ​ഷ​സ് പ​ര​മ്പ​ര: അ​ഞ്ചാം ടെ​സ്റ്റ്…

സി​ഡ്നി: വി​ഖ്യാ​ത​മാ​യ ആ​ഷ​സ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ൽ ആ​രം​ഭി​ക്കും. ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ പ​ര​മ്പ​ര ഇ​തി​ന​കം ന​ഷ്ട​മാ​യ ഇം​ഗ്ല​ണ്ട് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി

Read more

തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ…

ന്ന് പുക ഉയർന്നത്. പാർക്ക് ചെയ്ത രണ്ട് ബൈക്കുകൾ കത്തുകയും തുടർന്ന് തീ മറ്റു ബൈക്കുകളിലേക്കും പടർന്നു പിടിക്കുകയായിരുന്നു. ഏകദേശം 200ലധികം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് റിപ്പോർട്ട്.

Read more