എ​സ്.​ഐ.​ആ​ർ: മാപ്പ്​ ചെയ്യാനാകാത്തവർ കൂടുതൽ…

തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഐ.​ആ​റി​ൽ മാ​പ്പി​ങ്​ ചെ​യ്യാ​നാ​കാ​ത്ത​ത്​ മൂ​ലം രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ട 19.32 ല​ക്ഷം പേ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ. 3.92 ല​ക്ഷം പേ​ർ​ക്കാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ നോ​ട്ടീ​സ്​ ല​ഭി​ക്കു​ക.

Read more

ഹാ… നോഹയും പോയി; ബ്ലാസ്റ്റേഴ്സിൽനിന്ന്…

കൊ​ച്ചി: ഐ.​എ​സ്.​എ​ല്ലി​ന്‍റെ ഭാ​വി തു​ലാ​സി​ലാ​ടു​മ്പോ​ൾ സ്വ​ന്തം ഭാ​വി നോ​ക്കി കൂ​ടു​ത​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ പു​റ​ത്തേ​ക്ക്. സ്റ്റാ​ർ സ്ട്രൈ​ക്ക​റാ​യ നോ​ഹ സ​ദോ​യി​യാ​ണ് ക​ളം​വി​ടു​ന്ന​ത്. ലോ​ൺ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ

Read more

എസ്.ഐ.ആർ: പ്രവാസികളും പ്രായമുള്ളവരും ഹിയറിങ്ങിന്​…

തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഐ.​ആ​റു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ പ്രാ​യ​മു​ള്ള​യാ​ളു​ക​ൾ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​രെ ഹി​യ​റി​ങ്ങി​ന്​ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ നി​ർ​ബ​ന്ധി​ക്കാ​തെ അ​വ​ർ നി​യോ​ഗി​ക്കു​ന്ന പ​ക​ര​ക്കാ​രെ ഹി​യ​റി​ങി​ന്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ഇ.​ആ​ർ.​ഒ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫീ​സ​ർ

Read more

കെ.പി.സി.സി ദ്വിദിന നേതൃക്യാമ്പ് ഞാ​യറാഴ്ച…

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്കം ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി കെ.​പി.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ‘ല​ക്ഷ്യ ലീ​ഡ​ര്‍ഷി​പ് സ​മ്മി​റ്റ്’ ദ്വി​ദി​ന ക്യാ​മ്പ് ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ സു​ല്‍ത്താ​ന്‍ബ​ത്തേ​രി സ​പ്ത ക​ണ്‍വെ​ന്‍ഷ​ന്‍

Read more

അർഹരായവർക്കെല്ലാം മുൻഗണന റേഷൻ കാർഡ്​…

പ്രതീകാത്മക ചിത്രം തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ര്‍ഹ​രാ​യ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍ക്കും മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍കാ​ര്‍ഡ്​ ല​ഭ്യ​മാ​യെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്ന്​ മ​ന്ത്രി ജി.​ആ​ർ അ​നി​ൽ വാ​ർ​ത്താ​സ​​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​നാ​യി ജ​നു​വ​രി 15 മു​ത​ൽ

Read more

അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ…

കുറ്റ്യാടി: മാതൃസഹോദരിയുടെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേതയ്യിൽ ജമാലിന്റെയും ആയിഷയുടെയും മകൾ നജ ഫാത്തിമയാണ് (17) കുറ്റ്യാടി പുഴയിൽ

Read more

6,6,6,6,6,4; വിജയ് ഹസാരെയിൽ ഹാർദിക്കിന്‍റെ…

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് സെഞ്ച്വറിക്കും ബറോഡയെ രക്ഷിക്കാനായില്ല. ബറോഡ ഉയർത്തിയ 294 റൺസിന്‍റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ്

Read more

കൊള്ളക്കാർക്ക് കുടപിടിക്കുകയാണ് ഈ സർക്കാറെന്ന്…

കട്ടപ്പന: തൊണ്ടിമുതല്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസില്‍ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ്

Read more

വെനസ്വേലക്കെതിരായ യു.എസ് ആക്രമണം: സംസ്ഥാനത്ത്…

തിരുവനന്തപുരം: സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലക്ക്​ നേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെനസ്വേലയുടെ പ്രസിഡന്റ്‌ നിക്കോളാസ് മദുറോയേയും

Read more

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി…

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തടവുശിക്ഷ. മൂന്ന് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇതോടെ ആന്റണി രാജുവിന് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടി വരും. ഒന്നാം

Read more