കാട്ടുപന്നിവേട്ട: നിയന്ത്രണം മരവിപ്പിച്ചത് ആശ്വാസമായി

കാളികാവ്: കൃഷിക്കും മനുഷ്യജീവനും ഭീഷണിയാവുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതുമായി ബന്ധപ്പെട്ട് ഷൂട്ടർമാർക്ക് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മരവിപ്പിച്ചത് ആശ്വാസകരമായി. കായികം, സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ആവശ്യങ്ങൾക്ക് തോക്ക്

Read more

മഞ്ചേരിയിൽ വൻ രാസലഹരിവേട്ട; നാലുപേർ…

മഞ്ചേരി: മഞ്ചേരി പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽനിന്നായി 50 ഗ്രാമോളം എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ. കാറിൽ എം.ഡി.എം.എ വിൽപന നടത്തുകയായിരുന്ന എടക്കര കക്കപ്പരത

Read more

സമസ്ത സെന്റിനറി വാര്‍ഷിക മഹാസമ്മേളന…

കോ​ട്ട​ക്ക​ല്‍: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ സെ​ന്റി​ന​റി വാ​ര്‍ഷി​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ വി​ളം​ബ​രം ആ​യു​ര്‍വേ​ദ​ന​ഗ​രി​യാ​യ കോ​ട്ട​ക്ക​ലി​ല്‍ ശ​നി​യാ​ഴ്ച ന​ട​ക്കും. പ​തി​നാ​യി​ര​ത്തോ​ളം പ​ണ്ഡി​ത​ന്മാ​രു​ടെ​യും കാ​ല്‍ല​ക്ഷ​ത്തി​ല​ധി​കം പ്ര​വ​ര്‍ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ വൈ​കീ​ട്ട് നാ​ലി​ന്

Read more

ട്വന്‍റി20 ലോകകപ്പ്: നെതർലൻഡ്‌സിനെതിരെ യു.എസിന്…

ചെന്നൈ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ നെതർലൻഡ്‌സിനെ 93 റൺസിന് പരാജയപ്പെടുത്തി യു.എസ്.എ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ചുനിന്ന അമേരിക്കൻ

Read more

പൂരം കലക്കൽ: തിരുവമ്പാടി ദേവസ്വത്തെ…

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ തൃ​ശൂ​ർ​പൂ​രം ക​ല​ക്ക​ലി​ൽ തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തെ പ്ര​തി​സ്ഥാ​ന​ത്ത്​ നി​ർ​ത്തി​യും പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത്​ നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ൾ മ​റ​ച്ചു​മു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ക്രൈം​ബ്രാ​ഞ്ച്​ സ​മ​ര്‍പ്പി​ച്ചു. എ.​ഡി.​ജി.​പി​ക്ക് കൈ​മാ​റി​യ റി​പ്പോ​ര്‍ട്ടി​ല്‍

Read more

മു​സ്‌​ലിം ന്യു​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ത്തു​ന്ന നുണപ്രചാരണം…

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്റെ മ​ത​നി​ര​പേ​ക്ഷ അ​ടി​ത്ത​റ ത​ക​ർ​ക്ക​ൽ ല​ക്ഷ്യ​മാ​ക്കി മു​സ്‌​ലിം ന്യു​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ത്തു​ന്ന നു​ണ​പ്ര​ചാ​ര​ണ​ത്തെ ശ​ക്ത​മാ​യി ചെ​റു​ക്ക​ണ​മെ​ന്ന് കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല​കോ​യ മ​ദ​നി ആ​വ​ശ്യ​പ്പെ​ട്ടു. ‘സൗ​ഹൃ​ദ

Read more

ഇസ്രായേൽ തകർത്ത ശരീരവുമായി ഗസ്സയുടെ…

ലണ്ടൻ: ഫലസ്തീനും ഗസ്സക്കുമുള്ള പിന്തുണയും ഐക്യദാർഢ്യവും പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതിൽ ഒട്ടും മടിയുള്ള ആളല്ല മാഞ്ചസ്റ്റർ സിറ്റിയുടെ താര പരിശീലകൻ പെപ് ഗ്വാർഡിയോള. ഗസ്സയി​ൽ ഇസ്രായേൽ ആക്രമണം

Read more

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്ന പരാമർശം:…

മാഹി: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചതിനെതിരെ ചുമത്തിയ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് പി.സി.ജോർജ് ഹൈകോടതിയിൽ ഹരജി നൽകി. 2024ലെ ലോകസഭ തെരഞ്ഞെടുപ്പിനിടെ കോഴിക്കോട് മുതലക്കുളത്ത് വെച്ചായിരുന്നു വിവാദ

Read more

അഞ്ച് വിക്കറ്റ് പിഴുത് ജുനൈദ്…

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ കാനഡയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി യു.എ.ഇ. ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ വിജയമാണ് ഡൽഹി അരുൺ ജെയ്റ്റ്ലി

Read more

ഇടുക്കിയിൽ പിറക്കുമോ കേരള കോൺഗ്രസ്…

ഇടുക്കിയിൽ കേരള കോൺഗ്രസ് (എം) വീണ്ടും പിളർപ്പിന്റെ വക്കിലാണോ എന്ന ആശങ്കയാണ് ഇപ്പോൾ പാർട്ടി പ്രവർത്തകരിൽ ശക്തമാകുന്നത്. ജോസ് കെ. മാണിയുടെ കൈയിൽനിന്ന് മൈക്ക് പിടിച്ചെടുത്ത് പാലായിൽ

Read more