‘ദുഷ്ടലാക്കുകളെ ജാഗ്രതയോടെ സമീപിക്കണം, പ്രകോപനങ്ങൾക്ക്…

കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിക്കുന്നതുമായി ബന്ധ​പ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതിനുപിന്നാലെ, പ്രവർത്തകരോട് സംയമനാഹ്വാനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ

Read more

സ്വർണ വിലയിൽ ഇന്നും കുതിപ്പ്,…

കോഴിക്കോട്: ഇന്നലത്തെ വൻ വർധനക്ക് പിന്നാലെ ഇന്നും കുതിപ്പ് തുടർന്ന് സ്വർണവില. പവന് 960 രൂപ കൂടി 1,14,880 രൂപയും ഗ്രാമിന് 120 രൂപ കൂടി 14,360

Read more

കോൺക്രീറ്റ് ഡിവൈഡർ അപകടം വിതക്കുന്നു

വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ പ​ട്ടാ​മ്പി റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ടി​ച്ച് ത​ക​ർ​ന്ന കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​ർ വ​ളാ​ഞ്ചേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​മ്പി റോ​ഡു​ക​ളി​ലാ​യി വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റു​ക​ൾ ദീ​ർ​ഘ​ദൂ​ര

Read more

ഫസീലയുടെ മരണം: കണ്ണീരണിഞ്ഞ് തൊടികപ്പുലം

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​പ്രതി ​റഷീ​ദ് തെ​ളി​വെ​ടു​പ്പി​നി​ടെ സം​ഭ​വം വി​ശ​ദീ​ക​രി​ക്കു​ന്നു വ​ണ്ടൂ​ർ: ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് കാ​പ്പി​ലി​ലെ ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക് പോ​യ മ​ക​ളു​ടെ ചേ​ത​ന​യ​റ്റ ശ​രീ​രം ആം​ബു​ല​ൻ​സി​ലെ​ത്തി​യ​പ്പോ​ൾ ആ ​വീ​ട് ക​ര​ഞ്ഞ്

Read more

പതിറ്റാണ്ടുകളായിട്ടും പണിതീരാതെ എടവണ്ണയിലെ സാംസ്കാരിക…

പ​ണി പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന എ​ട​വ​ണ്ണ​യി​ലെ സാം​സ്കാ​രി​ക നി​ല​യം എ​ട​വ​ണ്ണ: പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും എ​ട​വ​ണ്ണ​യി​ലെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്നു. 1955 ൽ ​എ​ട​വ​ണ്ണ​യി​ലെ യു​വാ​ക്ക​ൾ ചേ​ർ​ന്ന്

Read more

യുവാക്കളുടെ സാഹസിക രക്ഷാപ്രവർത്തനം വിഫലം;…

വടകര: പുഴയിൽ ചാടിയയാളെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവെച്ച് യുവാക്കൾ നടത്തിയ സാഹസിക ശ്രമം ഫലം കണ്ടില്ല. ചാനിയംകടവ് പാലത്തിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ

Read more

'പ്രിയദർശിനിക്കും മുൻപേ സ്വകാര്യബസ് മേഖല…

തിരുവനന്തപുരം: സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതി നിലവിൽ വരുന്നതിനും വളരെ മുൻപ് തന്നെ കേരളത്തിലെ സ്വകാര്യബസ് മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്ന് ഔദ്യോഗിക

Read more

മുസ്​ലിം ലീഗ്​ നേതാവ് ബീമാപള്ളി…

തിരുവനന്തപുരം: പ്രമുഖ സാമൂഹിക പ്രവർത്തകനും മുസ്​ലിം​ലീഗ് നേതാവും കോർപറേഷൻ മുൻ കൗൺസിലറുമായിരുന്ന ബീമാപള്ളി റഷീദ് (65) അന്തരിച്ചു. മൂന്ന്​ മാസമായി അസുഖ ബാധിതനായി ചികിത്സയിൽ തുടരവെ വ്യാഴാഴ്ച

Read more

പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച്…

1. കെ. ​ഇ​സ്സ ഫാ​ത്തി​മ, 2. ശ​ര​ണ്യ സാ​യി, 3. എം.​എ​സ്. മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ്, 4. ആ​ർ. ആ​ർ​ച്ചി​ത്, 5. ആ​ദി​ത്യ സി. ​അ​നൂ​പ്, 6. മു​ബീ​ൻ

Read more

മുസ്‍ലിം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നത്…

ചെറുതുരുത്തി: മുസ്​ലിം സ്ത്രീകൾ ആവശ്യമില്ലാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ശരിയല്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. ഇക്കാര്യത്തിൽ കാന്തപുരം അബൂബക്കർ മുസ്​ലിയാർ പറഞ്ഞത് ആ

Read more