'പ്രിയദർശിനിക്കും മുൻപേ സ്വകാര്യബസ് മേഖല…

തിരുവനന്തപുരം: സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതി നിലവിൽ വരുന്നതിനും വളരെ മുൻപ് തന്നെ കേരളത്തിലെ സ്വകാര്യബസ് മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്ന് ഔദ്യോഗിക

Read more

ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങൽ;…

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ​ യൂ​നി​റ്റി​ന്​ 10 രൂ​പ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ ആ​വ​ശ്യ​ത്തി​ൽ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ബു​ധ​നാ​ഴ്ച ഹി​യ​റി​ങ്​ ന​ട​ത്തും. ഏ​പ്രി​ൽ

Read more

അൻവറിന്റെ രാഷ്ട്രീയം കേരളത്തിൽ ക്ലച്ച്…

കോഴിക്കോട്: മുൻ എം.എൽ.എ പി.വി. അൻവറിന്റെ പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ ക്ലച്ച് പിടിക്കുമോ? ആരും പ്രതീക്ഷിക്കാത്ത നേര​ത്ത്, ആരും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളുമായി ശ്രദ്ധപിടിച്ച് പിടിച്ചു പറ്റുന്ന

Read more

ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം;…

പാ​ല​ക്കാ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ഇ​തു​വ​രെ മ​രി​ച്ച​ത് 15 പേ​ർ. 83 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ൽ 12 വ​രെ​യു​ള്ള ആ​രോ​ഗ്യ

Read more

തെരഞ്ഞെടുപ്പ്​ നൽകി, 1783 ടൺ…

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ളും വോ​ട്ടെ​ടു​പ്പും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സം​സ്ഥാ​ന​ത്ത്​ ബാ​ക്കി​യാ​യ​ത്​ 1,783 ട​ൺ മാ​ലി​ന്യം. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ശേ​ഷം ശു​ചി​ത്വ​മി​ഷ​ൻ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലെ​യും ഹ​രി​ത​ക​ർ​മ സേ​ന​ക​ൾ

Read more

കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത്…

ഇടുക്കി: വിദ്വേഷം പരത്തുന്ന കേരള സ്റ്റോറി ആരും കാണുന്നില്ല എന്നതും സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നുവെന്നതും സന്തേഷം നൽകുന്നുവെന്ന് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ

Read more

‘കേരള’ സർക്കാറോ ‘കേരളം’ സർക്കാറോ?…

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരുമാറ്റത്തോടെ വിവിധ ഭാഷകളിൽ ‘കേരള’ എന്നത് ‘കേരളം’ ആകുമെങ്കിലും മലയാളത്തിലെ എഴുത്തിലും വായനയിലും എങ്ങനെയെന്നത് വലിയ ചോദ്യം. ‘ഗവൺമെന്‍റ് ഓഫ് കേരളം’ എന്ന് ഇംഗ്ലീഷിൽ

Read more

മാലിന്യമുക്ത നവകേരളം; മീറ്റിംഗ് സംഘടിപ്പിച്ചു.

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് വ്യാപാരി വ്യവസായി അംഗങ്ങളുടെ മീറ്റിംഗ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തിയ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ്ദിവ്യ ഷിബു അധ്യക്ഷത

Read more

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി…

സ്വച്ഛത പക്കഡ, സ്വച്ച താ ഹി സേവ, മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഊർങ്ങാട്ടിരി പഞ്ചായത്ത് വാർഡ് തലങ്ങളിൽ ഒക്ടോബർ ഒന്നിന് ശുചീകരണ യജ്ഞം നടത്തി.(Urngattiri Panchayat

Read more

റിയാദ് ട്രാവൽ ഫെയറിന് ഇന്ന്…

റിയാദ് ട്രാവൽ ഫെയറിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ട്രാവൽ ഫെയർ റിയാദ് ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിലാണ് നടക്കുക. സൗദി പൗരന്മാരെ ഇന്ത്യയിലെ ടൂറിസം

Read more