കാലിന് ഇടേണ്ട വലിയ കമ്പി…
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തിൽ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടർന്ന് കോതിപ്പാലം
Read moreകോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തിൽ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടർന്ന് കോതിപ്പാലം
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങള്‍ കൂടുന്നു. 90 പേര്‍ പേരാണ് അഞ്ചു മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേര്‍. മഞ്ഞപ്പിത്ത
Read moreബെംഗളൂരു: ബെംഗളൂരുവിനെ തോൽപിക്കാനായില്ല. മഴക്കും ചെന്നൈക്കും. അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിന് തകർത്ത് പ്ലേഓഫ് പ്രവേശനം അവിസ്മരണീയമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. റോയൽ വിജയലക്ഷ്യമായ 219 റൺസ് പിന്തുടർന്ന് ഇറങ്ങിയ ധോണിക്കും സംഘത്തിനും 191 റൺസെടുക്കാനേ ആയുള്ളൂ. തോൽവി വഴങ്ങിയാലും പ്ലേഓഫ് ഉറപ്പിക്കാനുള്ള 201 റൺസിലേക്കെത്താനുമായില്ല. ഇതോടെ റൺറേറ്റ് വ്യത്യാസത്തിൽ ചെന്നൈയെ മറികടന്ന് ആർസിബി പ്ലേഓഫിലേക്കെത്തി. നിലവിലെ ചാമ്പ്യൻമാർക്ക് നിരാശയോടെ മടക്കം.
അവസാന ഓവറിൽ പ്ലേഓഫ് ഉറപ്പിക്കാൻ ചെന്നൈക്ക് വേണ്ടത് 17 റൺസായിരുന്നു. ക്രീസിൽ നിരവധി തവണ ടീമിന്റെ രക്ഷകരായ എം.എസ് ധോണിയും രവീന്ദ്ര ജഡേജയും. യാഷ് ദയാൽ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സർ പറത്തി ധോണി പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം പന്തിൽ സ്ലോബൗൾ പരീക്ഷിക്കാനുള്ള ബെംഗളൂരു പേസറുടെ തീരുമാനം ശരിയായി. ഉയർത്തിയടിച്ച ധോണി ബൗണ്ടറി ലൈനിൽ സ്വപ്‌നിൽ സിങിന്റെ കൈകളിൽ അവസാനിച്ചു. തുടർന്ന് ക്രീസിലെത്തിയ ഷർദുൽ ഠാക്കൂർ ആദ്യ പന്തിൽ റൺസ് നേടാനായി. നാലാംപന്തിൽ ജഡേജക്ക് സിംഗിൾ നൽകിയതോടെ അവസാന രണ്ട് പന്തിൽ വേണ്ടത് പത്ത് റൺസ്. നിർണായകമായ അഞ്ചാംപന്തിൽ റൺസ് നേടാൻ ജഡേജക്കായില്ല. ബെംഗളൂരു പ്ലേഓഫിൽ.
ബെംഗളൂരു ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയുടെ തുടക്കം മികച്ചതായില്ല. ആദ്യ ഓവർ എറിഞ്ഞ ഗ്ലെൻ മാക്‌സ്വെല്ലിന്റെ ആദ്യപന്തിൽ തന്നെ ഋതുരാജ് ഗെയിക്‌വാദ്(0) പുറത്ത്. തൊട്ടുപിന്നാലെ ഡാരൻ മിച്ചലും(4) മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റ് ഒത്തുചേർന്ന അജിൻക്യ രഹാനെ-രചിൻ രവീന്ദ്ര കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ 33 റൺസിൽ രഹാനെ മടങ്ങി. രചിൻ രവീന്ദ്രയുടെ റണ്ണൗട്ട്(37 പന്തിൽ 61) മത്സരത്തിൽ നിർണായകമായി. ശിവം ദുബെയും(7)വലിയ സ്‌കോർ നേടാതെ പുറത്തായി. എന്നാൽ അവസാന ഓവറിൽ തകർത്തടിച്ച രവീന്ദ്ര ജഡേജ (22 പന്തിൽ 42) റൺസുമായി പുറത്താകാതെ നിന്നു. എം.എസ് ധോണി 13 പന്തിൽ 25 റൺസാണ് നേടിയത്. ബെംഗളൂരുവിനായി യാഷ് ദയാൽ രണ്ട വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഫാഫ് ഡുപ്ലെസിസിന്റെ അർധ സെഞ്ച്വറി കരുത്തിലാണ് സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 218 റൺസിലേക്ക് ആർസിബിയെത്തിയത്. വിരാട് കോഹ്ലി 29 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി. അവസാന ഓവറിൽ തകർത്തടിച്ച് രജത് പടിദാറും കാമറൂൺ ഗ്രീനും ചേർന്ന് സ്‌കോർ 200 കടത്തി.
Read moreപ്ലസ് വണ്‍ സീറ്റ് സമരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല. അഡ്മിഷന്‍ തുടങ്ങുന്നതിന് മുന്‍പ് പ്രതിഷേധം നടത്തുന്നത്
Read moreമലപ്പുറം: കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നു പരാതി. കരിപ്പൂരിലെ സ്വർണക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് ആരോപണം. യുവാവിനെ വിട്ടുകിട്ടാന്‍ ഒരു കോടി രൂപ മോചനദ്രവ്യം അവശ്യപ്പെടുകയും ചെയ്തിരുന്നു.
Read more*കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കും*
*സംസ്ഥാനത്തു ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നടത്തിവന്നിരുന്ന ടെസ്റ്റ് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ 2024 മേയ് 1 മുതൽ നടപ്പിലാക്കുന്നതിന് നിശ്ചയിച്ചിരുന്നു. ഇതിനെതിരെയുള്ള സമരം ടെസ്റ്റിന് ഭംഗം വരുത്തുകയുണ്ടായി. ബന്ധപ്പെട്ട യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ യോഗത്തിൽ അവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമത ഒട്ടും തന്നെ കുറയാത്ത വിധം നൽകിയിരുന്ന നിർദ്ദേശങ്ങളിൽ ചില ഇളവുകൾ നൽകി ടെസ്റ്റ് പുനരാംഭിക്കുന്നതിനു തീരുമാനമായതായി ട്രാൻസ്പോർട്ട് കമ്മീഷണർ പത്രക്കുറിപ്പിൽ അറിയിച്ചു*.
നിലവിൽ ലേണേഴ്സ് ലൈസൻസ് ലഭ്യമായതും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 (08.05.2024ലെ കണക്ക് പ്രകാരം) അപേക്ഷകരാണ് ഉള്ളത്. പത്തു ലക്ഷത്തിൽപ്പരം അപേക്ഷകൾ ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ടു പരിഹരിക്കുന്നതിന് കൂടുതൽ ഉദ്ധോഗസ്ഥരെ ഉൾപ്പെടുത്തി അധിക ടീമുകൾ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കുന്നതാണ്. അതതു റീജിയണിലെ ആർ.ടി.ഒമാർ സബ് ഓഫീസുകളിലെ ജോയിന്റ് ആർ.ടി.ഒമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തി വേണ്ട നടപടികൾ അടിയന്തിരമായി കൈക്കൊള്ളുന്നതാണ്.
രാജ്യത്തുടനീളം ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അധീനതയിലും നാഷണൽ ഇൻഫോർമാറ്റിക് സെന്റർ തയ്യാറാക്കി പരിപാലിച്ചു വരുന്നതുമായ ‘സാരഥി’ എന്ന സോഫ്റ്റ്‌വെയർ വഴിയാണ് നൽകിവരുന്നത്. സാങ്കേതിക കാരണങ്ങളാൽ 2024 മേയ് 16 മുതൽ പ്രവർത്തന ക്ഷമമല്ലാത്തതിനാൽ ലൈസൻസ് സംബന്ധമായ സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്. ഇത് എത്രയും വേഗം പ്രവർത്തന സജ്ജമാക്കുന്നതിനു എൻ.ഐ.സി ഡൽഹിക്കു കത്ത് നൽകിയിട്ടുണ്ട്. പ്രസ്തുത സോഫ്റ്റ്‌വെയർ പ്രവർത്തന സജ്ജമാകുന്നതോടെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
പി.എൻ.എക്‌സ
കരിപ്പൂർ: പ്രവാസികൾക്കും മലബാറിനും ആശ്വാസമായി സഊദി എയർലൈൻസ് സർവ്വീസ് കോഴിക്കോട്ടേക്ക് മടങ്ങിയെത്തുന്നു. ഈ വരുന്ന ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുക ളാണുണ്ടാകുക.
Read moreമക്ക: മക്കയിൽ ഹാജിമാർക്ക് വേണ്ടി രാപകൽ സേവനം ചെയ്യുന്ന കെ.എം.സി.സി ഹജ്ജ് വണ്ടിയർമാർ ലോകത്തിനു തന്നെ മാതൃക കാണിക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. മക്ക
Read moreആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കര്‍ണാടക തുംകൂര്‍ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോള്‍ കാല്‍
Read moreഅതിജീവനത്തിന്റെ മറ്റൊരു മാതൃകയാണ് ഡോക്ടർ അർജുനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെയിൽസ് ഗേളായ തന്റെ മാതാവ് നൽകിയ വിദ്യാഭ്യാസത്തിലൂടെയാണ് അർജുൻ പഠിച്ച് ഡോക്ടറായത്. അർജുനേ, നീ
Read more