സിദ്ധാര്‍ഥിന്റെ മരണം; സിബിഐ സംഘം…

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ സംഘം കേരളത്തിലെത്തി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സംഘം എത്തിയത്.ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് സംസ്ഥാനത്ത് എത്തിയത്.

Read more

പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം;…

  കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്‍റവിടയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍

Read more

ഇലക്ടറൽ ബോണ്ടിലും പിഎം കെയർ…

  തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിൽ, ക്ഷേമം, സമ്പത്ത്

Read more

‘അന്യഗ്രഹ ജീവികളുമായി സംസാരിച്ചു, ദിനോസറുകൾ…

  അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളും സുഹൃത്തും വിചിത്ര വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തല്‍. സാങ്കല്‍പ്പിക അന്യഗ്രഹ ജീവിയുമായി ഇവര്‍ സംഭാഷണം നടത്തിയെന്നാണ് അന്വേഷണ

Read more

മൂന്ന് രൂപയെച്ചൊല്ലി തര്‍ക്കം; തൃശൂരില്‍…

  ചാലക്കുടിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ചതായി പരാതി. ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കൊരട്ടിയില്‍ നിന്നും ചാലക്കുടിയിലേക്ക് പോകുന്ന ബസിലാണ് സംഘര്‍ഷമുണ്ടായത്.

Read more

‘കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽനിന്ന് പിൻമാറണം’;…

  തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.   പരസ്പര

Read more

ഇറാന്റെ ഭീഷണി: സൈനികരെ തിരിച്ച്…

Iran’s threat: Israel calls back troops, cancels holiday

Read more

പെരുന്നാളിനോടടുത്ത ദിനങ്ങളിലെ പരീക്ഷയിൽ മാറ്റമില്ലെന്ന്…

കോഴിക്കോട്: പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി. സർക്കാർ കലണ്ടർ പ്രകാരം ഏപ്രിൽ 10 നാണ് പെരുന്നാളെന്നും 10,11 ദിവസങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചിട്ടില്ലെന്നും പരീക്ഷ കൺട്രോളർ

Read more

മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചു;…

  കോഴിക്കോട്: പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. എ.ഐ കാമറയിൽ പതിഞ്ഞ

Read more

തിരുവനന്തപുരത്ത് നാടൻ ബോംബ് നിർമാണത്തിനിടെ…

തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്,

Read more