പണിപൂര്‍ത്തിയായ വീടിനടിയില്‍ ഗുഹാവലുപ്പത്തില്‍ ഗര്‍ത്തവും…

കാസര്‍ഗോഡ്: എത്ര കഷ്ടപ്പെട്ടാണെങ്കിലും ആഗ്രഹിച്ചത് പോലൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനെയൊരു വീട് പണി പൂര്‍ത്തിയായെങ്കിലും കുടുംബവുമൊത്ത് കയറിക്കിടക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് കാസര്‍ഗോഡ് ആനക്കല്ല് ഒറ്റമാവുങ്കലില്‍ സദന്‍.

Read more

ഈ വിജയം കാണാൻ ഉമ്മയില്ലല്ലോ;…

പാ​ല​ക്കാ​ട്: അ​ർ​ജു​ന അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ലാ​ണെ​ങ്കി​ലും മാ​താ​വ് ആ​സ്യയു​ടെ വി​യോ​ഗ ദുഃ​ഖ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് അ​ജ്മ​ൽ. 19 ദി​വ​സം മു​മ്പാ​ണ് ആ​സ്യ മ​രി​ച്ച​ത്. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കാ​ണാ​ൻ ആ​സി​യ ജീ​വി​ച്ചി​രി​പ്പി​ല്ല​ല്ലോ

Read more

അർജുനത്തിളക്കത്തിൽ മലയാളികളായ അജ്മലും ട്രീസയും

ന്യൂ​ഡ​ല്‍ഹി: ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​മാ​യ അ​ർ​ജു​ന അ​വാ​ർ​ഡി​ന്റെ തി​ള​ക്ക​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ അ​ത്‍ല​റ്റ് മു​ഹ​മ്മ​ദ് അ​ജ്മ​ലും ബാ​ഡ്മി​ന്റ​ൺ താ​രം ട്രീ​സ ജോ​ളി​യും. കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ കാ​യി​ക മ​ന്ത്രാ​ല​യം ഇ​രു​വ​രു​മ​ട​ക്കം

Read more

ചേട്ടൻ ക്രിക്കറ്റ് കളിക്കുമോയെന്ന് സഞ്ജു,…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) മൂന്നാം സീസണോടനുബന്ധിച്ച് മോഹൻലാലും ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ചഭിനയിച്ച പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന

Read more

ഓണത്തിന് സംസ്ഥാനത്ത് ആശ്വാസ പ്രഖ്യാപനങ്ങൾ;…

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് വിപുലമായ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസം 19 മുതൽ വിതരണം

Read more

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി…

ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ടെസ്റ്റിൽ 100 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി പന്ത്.

Read more

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 193ന്…

ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 372 റൺസിന്റെ വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സിൽ 178 റൺസിന്റെ കൂറ്റൻ ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ച

Read more

ലഡാക്കിൽ വരുന്നു ലോകത്തിലെ ഏറ്റവും…

എ.ഐ പ്രതീകാത്മക ചിത്രം ലേ: ലോക ക്രിക്കറ്റ് ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഇന്ത്യ ഒരുങ്ങുന്നു. ലഡാക്കിലെ തിക്‌സിയിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങുന്നതായാണ് വിവരങ്ങൾ. ‘രൺബിർപുർ ക്രിക്കറ്റ്

Read more

കമ്മത്ത് ലെയ്നിലെ സ്വർണത്തട്ടിപ്പ് കേസിന്…

  കോഴിക്കോട്: പാളയം കമ്മത്ത് ലെയ്‌നിലെ ജ്വല്ലറിയിൽ നിന്ന് 1.40 കോടി രൂപയുടെ സ്വർണാഭരണങ്ങളുമായി മുങ്ങിയ യുവാവിനെ 20 ദിവസം കഴിഞ്ഞിട്ടും പൊലീസിന് കണ്ടെത്താനായില്ല. കമ്മത്ത് ലെയ്‌നിലെ

Read more

ശാന്തം, സുന്ദരം, പ്രണയാർദ്രം; റൊണാൾഡോ…

ലിസ്ബൺ: ഫുട്ബാൾ ലോകം ഏറെക്കാലമായി കാത്തിരുന്ന ആ മനോഹര നിമിഷങ്ങളുടെ ദൃശ്യങ്ങൾ ഒടുവിൽ പുറത്തുവന്നു. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രിയതമ ജോർജീന റോഡ്രിഗസും തമ്മിലുള്ള സ്വകാര്യ

Read more