പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ;…

  കൊച്ചി: പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ. കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് ശുപാർശ ചെയ്തു. പേരുമാറ്റത്തിന് സർക്കാരിന് ശുപാർശ സമർപ്പിച്ച് കെ എം

Read more

'വിദേശ പിച്ചുകളിൽ സച്ചിനേക്കാൾ മികച്ചത്…

വിദേശ മണ്ണിൽ കളിക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറേക്കാൾ മാനസികമായും കായികമായും ശക്തനായ ബാറ്റർ വിരാട് കോഹ്‌ലിയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. വിദേശ

Read more

'ഇസ്‌ലാമിനെ ബഹുമാനിക്കുന്നു, എന്നാൽ മതം…

താൻ ഇസ്ലാം മതം സ്വീകരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ ഇതിഹാസ താരം റോബർട്ടോ കാർലോസ്.

Read more

ദുബൈ റാപ്പിഡ് ചെസ്

ദുബൈ: ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്‍റ്​ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബൈ റാപ്പിഡ് ചെസ്​ സീസൺ 2 സംഘടിപ്പിക്കുന്നു. ദുബൈ സ്പോർട്സ് കൗൺസിലിന്‍റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന ചെസ്​

Read more

ലോകകപ്പ് ഹോക്കിയിൽ പാകിസ്താനെ 5-3ന്…

ആം​സ്റ്റ​ൽ​വീ​ൻ (നെ​ത​ർ​ല​ൻ​ഡ്സ്): ഹോ​ക്കി ക​ള​ത്തി​ൽ ഇ​ന്ത്യ​യെ തോ​ൽ​പി​ക്കാ​ൻ പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് കാ​ത്തി​രി​ക്കു​ന്ന പാ​കി​സ്താ​ന് വീ​ണ്ടും നി​രാ​ശ. പു​രു​ഷ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ലെ നി​ർ​ണാ​യ​ക പൂ​ൾ മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രെ മ​ട​ക്കി

Read more

ഓണത്തിന് അധിക സർവീസ്, യാത്രാത്തിരക്ക്…

ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും

Read more

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ്…

തിരുവനന്തപുരം: നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Read more

ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ, ഒന്നാം…

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്‍റെ വമ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ 382 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയർ 206 റൺസിൽ ഓൾ

Read more

റോബർട്ടോ കാർലോസ് ഇസ്‌ലാം മതം…

ഇസ്താംബുൾ : ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും ഇതിഹാസ താരമായിരുന്ന റോബർട്ടോ കാർലോസ് ഇസ്‌ലാം മതം സ്വീകരിച്ചെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ

Read more

ഭാര്യമാർ പരസ്യമായി ഏറ്റുമുട്ടി; തടയാൻ…

കൈറോ: ഈജിപ്ഷ്യൻ ഫുട്ബാൾ ടീം മുഖ്യ പരിശീലകൻ ഹൊസാം ഹസ്സന്‍റെ സ്വകാര്യ ജീവിതത്തിൽ നാടകീയ സംഭവങ്ങൾ. ഈജിപ്തിലെ നോർത്ത് കോസ്റ്റിലുള്ള ‘മറീന അൽ അലാമൈൻ’ ആഡംബര ഹോട്ടലിലെ

Read more