കോടിയുടെ നിക്ഷേപത്തിൽ നികുതിവെട്ടിച്ചെന്ന ആരോപണം;…

കാഞ്ഞങ്ങാട്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (ആർ.ബി.സി) അക്കൗണ്ടിലെത്തിയ നിക്ഷേപത്തെക്കുറിച്ച് ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം അന്വേഷിക്കും. മെസ്സിയെയും അർജന്റീനാ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്കയച്ച 126 കോടിയുടെ

Read more

ഡോക്ടർക്കെതിരായ ബലാത്സംഗക്കേസ്: ഫോണിൽ 40ലധികം…

കൊച്ചി: കൊച്ചിയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഇയാളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോൾ സ്ത്രീകളുടെ

Read more

പി.എസ്.സി ചെയർമാന് കുരുക്ക്; വീണ്ടും…

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന് കുരുക്ക് മുറുകുന്നു. വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് എസ്.ഐ.ടി. നിലവിൽ അറസ്റ്റിലായ അഡീ. സെക്രട്ടറി

Read more

വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് നാൾ;…

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അയിരൂർ തച്ചോട് പൈപ്പിൻമൂടിനുസമീപം ‘തണൽ’ വീട്ടിൽ ജിഷ (30)യെയാണ് തൂങ്ങിമരിച്ച നിലയിൽ

Read more

'പാർട്ടി ഓഫിസിൽ കയറി നിന്നെ…

തിരുവനന്തപുരം: എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് എസ്.എഫ്.ഐ. ‘വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി

Read more

പാ​ക് ക്രിക്കറ്റ് ടീ​മി​ൽ ആ​ഭ്യ​ന്ത​ര…

ലാ​ഹോ​ർ: ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നി​ടെ ടീ​മി​ലു​ണ്ടാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ളെ​യും പെ​രു​മാ​റ്റ​ദൂ​ഷ്യ​ങ്ങ​ളെ​യും കു​റി​ച്ച് പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​ട​ർ​ച്ച​യാ​യ തോ​ൽ​വി​ക​ൾ​ക്ക് പി​ന്നാ​ലെ പാ​കി​സ്താ​ൻ ടീ​മി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്

Read more

കോഴിമുട്ട വാങ്ങാനെത്തിയവർ തമ്മിൽ തർക്കം:…

തിരൂരങ്ങാടി (മലപ്പുറം): കോഴിമുട്ട വാങ്ങാനെത്തിയവർ തമ്മിലുള്ള തർക്കത്തിൽ ഒരാൾ ​കൊല്ലപ്പെട്ടു. മലപ്പുറം മുന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ(52) ആണ് മരിച്ചത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത

Read more

താ​ഴെ​ക്കോ​ട് മ​രം​മു​റി​ക്കേ​സി​ലെ യ​ഥാ​ർ​ഥ ന​ഷ്ടം;ഉ​ന്ന​ത…

പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ലും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വ​ള​പ്പി​ലു​മാ​യി മ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. മു​റി​ച്ചു​മാ​റ്റി​യ മ​ര​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ

Read more

പുളിക്കലില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണം;…

പു​ളി​ക്ക​ലി​ലെ ജ്വ​ല്ല​റി​യി​ല്‍നി​ന്ന് വ​ള​ക​ള്‍ മോ​ഷ്ടി​ച്ച യു​വാ​വി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം കൊ​ണ്ടോ​ട്ടി: പു​ളി​ക്ക​ല്‍ അ​ങ്ങാ​ടി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് സ്വ​ര്‍ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Read more