ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

കൽപറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നിർമിക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തബാധിതരെ സഹായിക്കുന്നതിന് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്ന്

Read more

പരിഗണന വിജയത്തിന് സ്ഥാനാർഥി നിർണയം…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സീറ്റ് വിഭജന ചർച്ചയും സി.പി.എമ്മിന്‍റെ സ്ഥാനാർഥി നിർണയ ചർച്ചയും പുരോഗമിക്കുന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഥാനാർഥി പട്ടികയിൽ അന്തിമവാക്ക് സംസ്ഥാന

Read more

ഇന്ത്യക്കിന്ന് ‘ക്വാർട്ടർ ഫൈനൽ’; എതിരാളി…

 വെള്ളം കുടിക്കുമോ?   ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ബൗളിങ് കോച്ച് മോണി മോർക്കലും പരിശീലനത്തിനിടയിലെ ഇടവേളയിൽ കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ സെമി ഫൈനലിൽ കടക്കാൻ വിജയം

Read more

ഇനിയവർക്ക് അതിജീവനത്തിന്‍റെ പുതിയ വിലാസം

കൽപറ്റ: പ്രകൃതിക്കലിയിൽ ഒറ്റ രാത്രി കൊണ്ട് വയനാടിന്റെ ഭൂപടത്തില്‍നിന്നു പാടേ മാഞ്ഞുപോയ രണ്ട് ഗ്രാമങ്ങളില്‍ ബാക്കിയായ മനുഷ്യരെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാരും കരുണ വറ്റാത്ത മനുഷ്യരും സംഘടനകളും

Read more

ഖമനയി കൊല്ലപ്പെട്ടു? അവകാശവാ​ദവുമായി ഇസ്രയേൽ…

  ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ ഉദ്യോ​ഗസ്ഥൻ. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെത്തിയതായി

Read more

കേരള സ്റ്റോറി: തിയേറ്ററുകളിൽ ആളുകൾ…

കൊ​ച്ചി: ഹൈ​കോ​ട​തി സിം​ഗ്ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് പ്ര​ദ​ർ​ശ​ന​ത്തി​ന് ഡി​വി​ഷ​ൻ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി​യി​ട്ടും വി​വാ​ദ ചി​ത്രം ‘കേ​ര​ള സ്റ്റോ​റി 2’ കാ​ണാ​ൻ തി​യ​റ്റ​റു​ക​ളി​ൽ ആ​ളു​ക​ളി​ല്ല.

Read more

ആവേശപ്പോരിൽ ലങ്കക്കെതിരെ ജയം; പക്ഷേ…

പല്ലേക്കലെ: ട്വന്‍റി20 ലോകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കക്കെതിരെ ജയം പിടിച്ചെങ്കിലും പാകിസ്താൻ സെമി കാണാതെ ടൂർണമെന്‍റിൽനിന്ന് പുറത്തായി. ആവേശകരമായ മത്സരത്തിൽ അഞ്ച് റൺസിനാണ് പാകിസ്താൻ ജയിച്ചത്. സൂപ്പർ

Read more

‘താൽക്കാലിക നിയമനങ്ങളിൽ സംവരണം പാലിക്കണം’…

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താൽകാലിക നിയമനങ്ങളും എംപ്ലോയ്മെൻ് എക്സ്ചേഞ്ചുകൾ വഴി സംവരണ നിയമനങ്ങൾ പാലിച്ച് നടപ്പാക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ. സംസ്ഥാന സർക്കാർ സർവിസിലുള്ളവരുടെ ജാതിതിരിച്ചുള്ള

Read more

തച്ചുതകർത്ത് ഫർഹാനും ഫഖർ സമാനും;…

പല്ലേക്കലെ: ട്വന്‍റി20 ലോകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കക്കു മുന്നിൽ 213 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തി പാകിസ്താൻ. സെഞ്ച്വറിയുമായി കളംനിറഞ്ഞ സാഹിബ്സാദ ഫർഹാൻ (100), അർധ സെഞ്ച്വറി നേടിയ

Read more

കന്നി രഞ്ജി കിരീടം, കശ്മീരിന്…

ശ്രീനഗർ: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രമെഴുതി കന്നി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയ ജമ്മു കശ്മീർ ടീമിന് അഭിനന്ദന പ്രവാഹം. എട്ട് തവണ ചാമ്പ്യന്മാരായ കർണാടകയെ അവരുടെ

Read more