സെവാഗി​ന്റെ 19 വർഷം പഴക്കമുള്ള…

കറാച്ചി: ട്വന്റി​20യുടെയും ഏകദിനത്തിന്റെയും ബാറ്റിങ്ങ് വേഗത്തെയും ഞെട്ടിക്കുന്ന വെടിക്കെട്ട് ഇന്നിങ്സുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം. പാകിസ്താൻ ടെസ്റ്റ് ക്യാപ്റ്റൻ കൂടിയായ ഷാൻ മസൂദ് ആണ് പ്രസിഡന്റ്സ്

Read more

ശബരിമല സ്വര്‍ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ…

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. ദേവസ്വം

Read more

കരിയാത്തുംപാറയിൽ ഏഴുവയസ്സുകാരി മുങ്ങി മരിച്ചു

കൂ​രാ​ച്ചു​ണ്ട് (കോഴിക്കോട്): ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലെ പുഴയിൽ ആറ് വയസ്സുകാരി മുങ്ങി മരിച്ചു. രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി വാ​ഴ​പ്പെ​റ്റ​ത്ത​റ അ​മ്മ​ദി​ന്‍റെ​യും ന​സീ​മ​യു​ടെ​യും മ​ക​ൾ കെ.​ടി. അ​ബ്റാ​റ​യാ​ണ്

Read more

സ്വർണവില കുത്തനെ കുറഞ്ഞു; പവന്…

കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി വെവ്വേറെ വിലനിലവാരത്തിൽ വിപണനം നടത്തിയിരുന്ന കേരളത്തിലെ രണ്ട് സ്വർണവ്യാപാരി സംഘടനകളും ഇന്ന് ഒരേവിലയാണ്

Read more

പ്രായപൂർത്തിയാവാത്ത കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കോ​ഴി​ക്കോ​ട്…

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പു​തു​പ്പാ​ടി ചീ​നി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് സാ​ലി​ഹ് (45), പു​തു​പ്പാ​ടി വ​രി​വി​ൻ​കാ​ല​യി​ൽ വി.​കെ. ഷ​ബീ​റ​ലി (41) എ​ന്നി​വ​രാ​ണ്

Read more

കോഴിക്കോട് കരിയാത്തുംപാറയിൽ ആറ് വയസുകാരി…

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിൽ പുഴയിൽ വീണ് ആറുവയസ്സുകാരി മരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി. ഹൗസിൽ കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്രാറയാണ് മരിച്ചത്.

Read more

സ്വയം കഴുത്തുമുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ…

കണ്ണൂർ: സ്വയം കഴുത്ത് മുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് രാജേന്ദ്രന്‍റെ ഭാര്യ വീട്ടിൽവെച്ചായിരുന്നു സംഭവം. ഉച്ചയോടെ

Read more

പരമ്പര തൂ​ത്തു​വാരാൻ ഇന്ത്യ; ശ്രീ​ല​ങ്കയുമായുള്ള…

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിത ട്വന്‍റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാകും ടീം

Read more

ശബരിമല സ്വർണക്കൊള്ള; മണി ഇന്ന്…

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ദിണ്ഡിഗൽ സ്വദേശിയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ എം.എസ്. മണി ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും. ശബരിമലയിലടക്കം ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള

Read more

ആ​ഷ​സ് പ​ര​മ്പ​ര: മെ​ൽ​ബ​ൺ പി​ച്ചി​ൽ…

ദു​ബൈ: ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​നാ​യി മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യ പി​ച്ചി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ര​ണ്ടു​ദി​വ​സം കൊ​ണ്ട് അ​വ​സാ​നി​ച്ച മ​ത്സ​ര​ത്തി​നു​ശേ​ഷം

Read more