ലോകകപ്പ് തോൽവിക്ക് പിന്നാലെ സംഘർഷം,…

പാരിസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ സ്പെയിനിനോടേറ്റ പരാജയത്തിന് പിന്നാലെ ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ സംഘർഷമുണ്ടായതായും രാജ്യത്തുടനീളം നൂറിലധികം പേർ പിടിയിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Attacks

Read more

ഫ്രാൻസിന്റെ കന്നിക്കിരീടത്തിന്റെ ഓർമ

1998-ലെ ലോകകപ്പിന്റെ ആവേശം കൂട്ടുകാർക്കൊപ്പം ദുബൈയിൽ ഇരുന്ന് ആസ്വദിച്ച ആ സുവർണ നിമിഷങ്ങൾ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഫ്രാൻസിലായിരുന്നു ആ ലോകകപ്പ് നടന്നത്. ഫൈനലിൽ ഫ്രാൻസും ബ്രസീലും.

Read more

ഒയാർസബാലിന്റെ പെനാൽറ്റിയിലൂടെ ലീഡെടുത്ത് സ്പെയിൻ;…

ഡാളസ്: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ ആദ്യ സെമിഫൈനലിൽ ഫ്രാൻസിനെതിരെ സ്പെയിനിന് മുൻതൂക്കം. ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന തീപാറുന്ന പോരാട്ടത്തിന്റെ ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ എതിരില്ലാത്ത ഒരു

Read more

ടിക്കറ്റ് നിരക്കിൽ വമ്പൻ അന്തരം;…

ഡാളസ്: ലോകകപ്പ് സെമിഫൈനൽ പോരാട്ടങ്ങൾ അടുത്തെത്തുമ്പോൾ ടിക്കറ്റ് വിപണിയിൽ വമ്പൻ വിലവ്യത്യാസമാണ് പ്രകടമാകുന്നത്. അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന സെമിഫൈനൽ മത്സരത്തിന് ടിക്കറ്റ് എടുക്കാൻ ആരാധകർ നൽകേണ്ടത് ഫ്രാൻസ്-സ്പെയിൻ

Read more

ഗോൾഡൻ ബൂട്ട്: മെസ്സിയെ പിന്തള്ളി…

ബോസ്റ്റൺ: ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം രണ്ടാം പകുതിയിലെ തകർപ്പൻ ഗോളിലൂടെയും അസിസ്റ്റിലൂടെയും തീർത്ത് ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ. ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

Read more

ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഇന്ന്

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സെ​മി​ഫൈ​ന​ലി​ന്റെ ആ​വ​ർ​ത്ത​നം ബോ​സ്റ്റ​ൺ: ഫോ​ക്സ്ബ​ർ​ഗി​ലെ ബോ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ യൂ​റോ​പ്യ​ൻ വ​മ്പ​ന്മാ​രാ​യ ഫ്രാ​ൻ​സും ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കൊ​മ്പു​കോ​ർ​ക്കു​​​മ്പോ​ൾ

Read more

എംബാപ്പെയുടെ പെനാൽറ്റിയിൽ ഫ്രാൻസ് ക്വാർട്ടറിൽ;…

ഫിലാഡൽഫിയ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ കടുത്ത പോരാട്ടത്തിനൊടുവിൽ പരാഗ്വേയെ മറികടന്ന് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ. സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ടാം പകുതിയിൽ നേടിയ പെനാൽറ്റി ഗോളാണ്

Read more

ഒലിസെ, ഫ്രഞ്ച്പടയുടെ ഒളിപ്പോരാളി

ന്യൂ​ജ​ഴ്സി: ലോ​ക​ക​പ്പു​ക​ളി​ൽ വി​ഖ്യാ​ത ആ​ക്ര​മ​ണ കൂ​ട്ടു​കെ​ട്ടു​ക​ൾ എ​ക്കാ​ല​ത്തും പി​റ​ന്നി​ട്ടു​ണ്ട്. ​ഫ്രെ​ങ്ക് പു​ഷ്കാ​സ്- ജോ​സ​ഫ് ബോ​സി​ക്, റെ​യ്മ​ണ്ട് കോ​പ- ജ​സ്റ്റ് ഫോ​ണ്ടെ​യ്ൻ, യൊ​ഹാ​ൻ ക്രൈ​ഫ്- യൊ​ഹാ​ൻ നീ​സ്‌​ക​ൻ​സ്, റൊ​മാ​രി​യോ-​ബെ​ബെ​റ്റോ,

Read more

ദെഷാംപ്സിന്റെ ഫ്രഞ്ചുപട

നാലു വർഷം മുമ്പ് ഖത്തറിലെ ​ലുസൈൽ മൈതാനത്ത് മെസ്സി നയിച്ച ലാറ്റിൻ അമേരിക്കൻ അതികായർ കപ്പുമായി മടങ്ങിയ ഫിഫ ലോകകപ്പ് കലാശപ്പോര് അധികമാരും മറന്നുകാണാനിടയില്ല. അത്രക്കായിരുന്നു ലോകമൊട്ടുക്കുമുള്ള

Read more

ആക്രമണ ഭീതി: രാജ്യത്തെ ജൂത-യുഎസ്…

പാരിസ്: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്തെ ജൂത-യുഎസ് കേന്ദ്രങ്ങള്‍ക്ക് ചുറ്റും സുരക്ഷ വര്‍ധിപ്പിച്ച് ഫ്രാന്‍സ്. ഭീകരവാദ പ്രവർത്തനങ്ങള്‍ക്കോ മറ്റു ആക്രമണങ്ങള്‍ക്കോ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പ്രത്യേക

Read more