'തന്ത്രിക്ക് എന്ത് പ്രത്യേക അവകാശം';…

തിരുവനന്തപുരം: ശബരിമലസ്വർണ്ണ കൊള്ളകേസിൽ മറ്റ് പ്രതികൾക്ക് ഇല്ലാത്ത എന്ത് പ്രത്യേക അവകാശമാണ് തന്ത്രിക്കുള്ളതെന്ന് മന്ത്രി എം.ബി രാജേഷ്. നിയമസഭക്ക് പുറത്ത് തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത് രണ്ട് പേരാണ്.

Read more

ദക്ഷിണാഫ്രിക്കക്കെതിരായ വമ്പൻ തോൽവി; സഞ്ജുവിനെ…

മുംബൈ: ഐ.സി.സി ട്വന്റി ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയതിന് പിന്നാലെ പ്ലേയിങ് ഇലവനിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകി ഇന്ത്യൻ സഹപരിശീലകൻ

Read more

സ്പെഷൽ എജുക്കേറ്റർ സ്ഥിരനിയമനം വേഗത്തിലാക്കുമെന്ന്…

തിരുവമ്പാടി (കോഴിക്കോട്): നിയമസഭ തെരെഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്പെഷൽ എജുക്കേറ്റർ നിയമന പ്രശ്നത്തിൽ സർക്കാർ നിലപാട് മാറ്റി. സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്പെഷൽ എജുക്കേറ്റർമാരുടെ

Read more

മെസ്സിക്കും മിയാമിക്കും തോൽവിത്തുടക്കം

വാഷിങ്ടൺ: എം.എൽ.എസ് കപ്പ് ചാമ്പ്യന്മാരായ ഇന്റർ മിയാമിക്കും സൂപ്പർ താരം ലയണൽ മെസ്സിക്കും സീസണിലെ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടക്കം. ലോസ് ആഞ്ചൽസ് എഫ്.സിയാണ് എതിരില്ലാത്ത കാൽ

Read more

വീണ്ടും ചികിത്സാപിഴവോ? തിരുവനന്തപുരത്ത് ശ്വാസംമുട്ടലിന്…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം. തിരുവനന്തപുരത്ത് ശ്വാസംമുട്ടലിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ

Read more

സൂപ്പർ എട്ടിലെ ആദ്യ പോരിൽ…

അഹമ്മദാബാദ്: സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 76 റൺസ് തോൽവി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 110 റൺസിൽ വീണു.

Read more

27,222 കോ​ടി നി​ക്ഷേ​പം; 8,67,017…

കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാക്കി​യ ‘സം​രം​ഭ​ക വ​ർ​ഷം’ പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ൽ നാ​ലു ല​ക്ഷ​ത്തി​ല​ധി​കം പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. സം​രം​ഭ​ക വ​ർ​ഷം (ഇ​യ​ർ

Read more

168 കോടിയുടെ സർവേ ഉപകരണങ്ങൾ…

തൃ​ശൂ​ർ: സം​സ്‌​ഥാ​ന​ത്തെ 1650 വി​ല്ലേ​ജു​ക​ളി​ലെ ഡി​ജി​റ്റ​ൽ റീ​സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​രോ​പി​ച്ച് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ര​ജി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​കോ​ട​തി. 168

Read more

ഖത്തർ ഓപൺ കിരീടം ചൂടി…

ദോഹ: ഖത്തർ ഓപൺ പുരുഷ ടെന്നീസ് ടൂർണമെന്റിൽ കിരീടം ചൂടി ​ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ്. ഖലീഫ ഇന്റർനാഷനൽ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ

Read more

'ഇവിടെ തന്നെ മത്സരിക്കണം എന്നാണ്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തലസ്ഥാനത്ത് പ്രചാരണം ആരംഭിച്ച് ബി.ജെ.പി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നേമം മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണ

Read more