Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

അറിവ് പകർന്ന് തന്ന, സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു.

എടവണ്ണ : ഇസ്‌ലാഹിയ ഓറിയന്റൽ എൽ.പി. സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ മുൻ വർഷങ്ങളിൽ ഹെഡ് മാസ്റ്റർമാരായി സർവ്വീസിൽ നിന്നും വിരമിച്ച പി.ടി. അബ്ദുൽ ഹമീദ് മാസ്റ്റർ, പി.അബ്ദു റസാഖ് മാസ്റ്റർ, തയ്യിൽ മജീദ് മാസ്റ്റർ, കെ.ടി. സുബൈദ…

Hyperlocal

നാടിനാവേഷമായി സൗഹൃദം ഐക്യ വേദിയുടെ ഓണാഘോഷം

സൗഹൃദം ഐക്യവേദി നോർത്ത് കിഴുപറമ്പ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘ഒണ്ണോത്സവ്’ അതി ഗംഭീരമായി ആഘോഷിച്ചു. കുട്ടികളും മുതിർന്നവരും സ്ത്രീകളും അടക്കം നിരവധി പേർ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ അസ്‌ലം പി.കെ നിർവഹിച്ചു.…

Hyperlocal

ആവേശ കൊടുമുടിയിൽ CKTU ചെറുവാടിയുടെ 5’s വള്ളം കളി മത്സരം.

ചെറുവാടിയുടെ വള്ളം കളി മത്സര ചരിത്രത്തിൽ പുതിയ ചരിത്രം തീർത്ത് CKTU ചെറുവാടിയുടെ 5’s വള്ളം കളി മത്സരത്തിന് ചെറുവാടിക്കടവിൽ പ്രൗഡ ഗംഭീര പരിസമാപ്‌തി. രണ്ട് ദിവസങ്ങൾ കൊണ്ട് മത്സരം മികച്ച രീതിയിൽ ചെറുവാടിക്കടവിൽ വൻ വിജയമാക്കി നടത്താൻ…

Hyperlocal

മാലിന്യ മുക്ത കൊടിയത്തൂർ; ഫ്രഷ് കട്ടുമായി കരാർ ഒപ്പിട്ട് വ്യാപാരികൾ

കോഴി മാലിന്യമുക്ത കൊടിയത്തൂർ സാധ്യമാക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ ചിക്കൻ സ്റ്റാൾ വ്യാപാരികളും ഫ്രഷ് കട്ടുമായി കരാർ ഒപ്പിട്ടു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നിരവധി തവണ വ്യാപാരികളുമായി നടന്ന ചർച്ചകളെ തുടർന്നാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ…

Hyperlocal

ഗ്രീൻഫീൽഡ് ഹൈവേ; ആളിക്കത്തി ഇരകളുടെ പ്രതിഷേധം

മലപ്പുറം : കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നിർണയിച്ചതിലെ അനീതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കലക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു. ധർണ എംപി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും…

Hyperlocal

ആലുക്കൽ തേൻ സംസ്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ആലുക്കൽ പുതുതായി പ്രവർത്തനം ആരംഭിച്ച തേൻ സംസ്കരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ദിവ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൈ പി സുലൈഖ എന്നിവർ ഉത്പന്നതിന്റെ…

Hyperlocal

ജിഎം യുപിഎസ് മുണ്ടമ്പ്രയിൽ ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു.

മുണ്ടമ്പ്ര: ജിഎം യുപിഎസ് മുണ്ടമ്പ്രയിൽ പുതുതായി നിർമ്മിച്ച ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റിന്റെ ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി നിർവഹിച്ചു. വാർഡ് മെമ്പർ രതീഷ് കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷൈൻ…

Hyperlocal

സർഗ വസന്തം പ്രതിഭ സംഗമം നടത്തി തനിമ അരിക്കോട് ചാപ്റ്റർ

മനുഷ്യ ജീവിതം കൂടുതൽ ക്രിയാത്മകവും ആസ്വാദ്യകരവുമാക്കാൻ പ്രകൃതിയോടും സ്വന്തത്തോടുമുള്ള അന്വേഷണങ്ങളാണ് ജീവിതമെന്ന് പി.ടി. കുഞ്ഞാലി മാഷ് അഭിപ്രായപ്പെട്ടു. തനിമ അരിക്കോട് ചാപ്റ്റർ നടത്തിയ സർഗ വസന്തം പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന രചയിതാവും സംഗീതജ്ഞനുമായ…

Hyperlocal

ഊർങ്ങാട്ടീരി പഞ്ചായത്ത് സാക്ഷരത പത്താംതരം, പ്ലസ് വൺ, പുതിയ ബാച്ച് ഉദ്ഘാടനവും, സാക്ഷരത വാരാചരണത്തിന്റെ ഉദ്ഘാടനവും നടത്തി.

ഊർങ്ങാട്ടീരി ഗ്രാമപഞ്ചായത്ത് സാക്ഷരത തുല്യതാ പരിപാടിയുടെ ഭാഗമായുള്ള പത്താംതരം, പ്ലസ് വൺ, പുതിയ ബാച്ച് ക്ലാസ്സ് ഉദ്ഘാടനവും, സാക്ഷരത വാരാചരണത്തിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത…

Hyperlocal

U23 5’s പത്തനാപൂരം ഏരിയാ ഫുട്ബോൾ ടൂർണമെന്റ; ലു സ്റ്റാർ പ്ലെ തേക്കിൻ ചുവട് ജേതാക്കളായി.

മുസ്ലിം യൂത്ത് ലീഗ് പത്തനാപുരത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഏരിയ U23 5’s ഫുട്‌ബോൾ ടൂർണമെന്റിൽ ലു സ്റ്റാർ പ്ലെ തേക്കിൻ ചുവട് ജേതാക്കൾ ആയി. ഫൈനൽ മത്സരത്തിൽ 2 – 1 നെ അമിഗോസ് FC പത്തനാപുരത്തിനെ പരാജയപ്പെടുത്തിയത്.…