Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

ആനക്കയം പഞ്ചായത്ത് വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്ന് വേണ്ടി വര്‍ക്കിം ഗ്രൂപ്പ് യോഗം ചേര്‍ന്നു.

  ആനക്കയം : ആനക്കയം ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്ന് വേണ്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന വര്‍ക്കിം ഗ്രൂപ്പ് യോഗം പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ്…

Hyperlocal

തിരുവാലി പെയ്ൻ & പാലിയേറ്റിവ് കെയർ കെട്ടിടത്തിൻറെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി.

തിരുവാലി പെയ്ൻ & പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് 27.5 ലക്ഷം രൂപ ചിലവഴിച്ച് പത്തിരിയാലിൽ നിർമ്മിക്കുന്ന കെട്ടിടത്തിൻറെ ശിലാസ്ഥാപന ചടങ്ങ് രാഹുൽ ഗാന്ധി M.P ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വണ്ടൂർ MLA എ.പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ…

Hyperlocal

അരീക്കോട് നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ വ്ളോഗർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ കയ്യേറ്റമെന്ന് ആരോപണം

  അരീക്കോട് നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ വ്‌ളോഗർക്ക് നേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റമെന്ന് ആരോപണം. കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെ പരാതി നൽകാൻ എത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി നിസാറിന് നേരെയാണ് കൈയ്യേറ്റമുണ്ടായത്. കൗണ്ടറിൽ പരാതി നൽകിയതിന്…

Areekode

അരീക്കോടിൽ മുഖ്യമന്ത്രിക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്.

  അരീക്കോട് : നവ കേരള സദസ്സിനായി ഏറനാട് നിയോജക മണ്ഡലത്തിൽ എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ യൂത്ത് കോൺഗ്രസ്‌, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പരിപാടി സ്ഥലത്തേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന വഴിയിൽ പുത്തലത്ത് വെച്ചാണ് സംസ്ഥാന…

Hyperlocal

ഇഖ്റ പ്രീസ്കൂൾ കിഴുപറമ്പ് അസ്മി ലിറ്റിൽ സ്കോളർ എക്സാം വിജയികളെ അനുമോദിച്ചു

  അസ്മി ലിറ്റിൽ സ്കോളർ എക്സാമിൽ ഇഖ്റ പ്രീസ്കൂളിലെ സ്റ്റേറ്റ് ലെവൽ വിന്നർ – ലൈബ ഫാത്തിമ D/o.ബഷീർ പി, സോണൽ ലെവൽ വിന്നർ മാരായ – അസീം സാഹി, മുഹമ്മദ്‌ ബാഹിസ്, ഹംദാൻ അമൻ, അസ ഫാത്തിമ…

Hyperlocal

അഖില കേരള ഒന്നാമത് ITE ശാസ്ത്രോത്സവം ; ആസ്ട്രോ ഫിയസ്റ്റ വൈവിദ്ധ്യമായി.

  ആനക്കയം സിദ്ദീഖിയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ അധ്യാപക വിദ്യാർത്ഥികൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഒന്നാമത് അഖില കേരള ഐ ടി ഇ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ എം എം ഇ ഐ…

Hyperlocal

പതാകദിനം ആചരിച്ച് ആനക്കയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി.

  ഇരുമ്പുഴി : ആനക്കയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പതാകദിനം മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. 50 പതാകകൾ മുസ്‌ലിം ലീഗ് കാരണവന്മാരും ഭാരവാഹികളും ചേർന്ന് ഉയർത്തി. ചടങ്ങിൽ…

Hyperlocal

‘അലോഫ്റ്റ് ‘ സിവിൽ സർവീസ് ഫൗണ്ടേഷൻ പഠന പദ്ധതി ഉദ്ഘാടനം ചെയ്തു.

  അരീക്കോട്: പാഠപുസ്തകങ്ങൾക്ക് അപ്പുറം വിജ്ഞാന സമ്പാദനം ലക്ഷ്യമിട്ടും സിവിൽ സർവീസ് ഉൾപ്പെടെ ഉന്നത മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനും ആയി അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സർവീസ് ഫൗണ്ടേഷൻ പഠന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം…

Hyperlocal

അരീക്കോട് ഉപജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

കിഴുപറമ്പ് : അരീക്കോട് ഉപജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കല്ലിങ്ങൽ A.M.L.P സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി ജംഷീറ ബാനു ഉദ്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡന്റ്…

Hyperlocal

മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് പ്രചരണാർത്ഥം സംഘടിപ്പിച്ച വടംവലി മത്സരത്തിൽ കിഴുപറമ്പ് ടൗൺ ജേതാക്കളായ്

  കിഴുപറമ്പ്: വിദ്വേശത്തിനെതിരെ ദുർഭരണത്തിനെതിരെ മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംമ്പർ 1 മുതൽ 20 വരെ വഴിക്കടവ് മുതൽ പൊന്നാനിവരെ നടത്തുന്ന യൂത്ത് മാർച്ച് പ്രചരണാർത്ഥം കിഴുപറമ്പ് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച…