താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.
കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ താനൂർ ബ്ലോക്ക് പഞ്ചായത്ത്’ എൻ. സി. എസ്. എസി. തിരുവനന്തപുരം, അലിംകോ ബാംഗ്ലൂർ , പരിവാർ മലപ്പുറം സംയുക്തമായി ഭിന്നശേഷിക്കാർക്ക് വിവധതരം ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ്…
