Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

പ്രതിഭ സാന്ത്വന കേന്ദ്രം നാടിനു സമർപ്പിച്ചു.

കൊഴക്കോട്ടൂർ: കൊഴക്കോട്ടൂർ പ്രതിഭ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കൊഴക്കോട്ടൂരിൽ പ്രതിഭ സ്വാന്തന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സംസ്ഥാന സ്പോർട്സ് കൌൺസിൽ പ്രസിഡണ്ട് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. ഗോപൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങ് കെ. കെ രമേശ്…

Hyperlocal

കക്ക വാരാൻ പുഴയിലിറങ്ങി ; വാഴക്കാട്, വാഴയൂർ പൊന്നേം പാടത്ത് രണ്ടു പേർ ഒഴുക്കില്‍പെട്ട് മരിച്ചു

വാഴയൂർ പൊന്നേം പാടത്ത് രണ്ടു പേർ ഒഴുക്കില്‍പെട്ട് മരിച്ചു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ (39) സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്. വൈകുന്നേരം വേലിയിറക്കസമയത്ത് ബന്ധുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയതായിരുന്നു. കക്കവാരാൻ ഇവർ പുഴയിൽ മുങ്ങിയതെന്നാണ് നാട്ടുകാർ…

Hyperlocal

‘ഞങ്ങൾ രാജാവിനെ കാണാൻ നിൽക്കുവാ’; മുക്കത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ

മുക്കത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കരിങ്കൊടി കാണിക്കാനാണെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് മുന്നറിയിപ്പിന് ഞങ്ങൾ രാജാവിനെ കാണാൻ നിൽക്കുകയാണെന്നായിരുന്നു പ്രവർത്തകരുടെ മറുപടി. മുക്കം മാങ്ങാപ്പൊയിലിൽ 8 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ശരീഫ് വെണ്ണക്കോട്,…

Hyperlocal

മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം; ദൗത്യപഥം സോണൽ – പ്രീകോൺ സംഘടിപ്പിച്ചു.

മഞ്ചേരി: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ വരുന്ന ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി ‘ദൗത്യപഥം’ സോണൽ പ്രീ -കോൺ സംഘടിപ്പിച്ചു. മഞ്ചേരി സഭാഹാളിൽ സംഘടിപ്പിച്ച പരിപാടി…

Hyperlocal

ജി എം യുപി സ്കൂളിൽ ‘വീ ദ പീപ്പിൾ’ പരിപാടിക്ക് തുടക്കമായി

  ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ ഭരണഘടന എഴുതി തയ്യാറാക്കി അവതരിപ്പിച്ച അംഗീകാരം നേടിയതിന്റെ 75-)o വാർഷികാഘോഷത്തിന്റെ ഭാഗമായി കൊടിയത്തൂർ ജി എം യുപി സ്കൂൾ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭരണഘടനാ…

Hyperlocal

CH ക്ലബ് അഖില കേരള വോളിബോൾ ടൂർണമെന്റിന് ഇന്ന് കലാശക്കൊട്ട്

കെസി മുഹമ്മദ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും എംകെ ബിചിദ് & ഫാമിലി സ്പോണ്സർ ചെയ്യുന്ന വിന്നേഴ്സ് പ്രൈസ്മണിക്കും കീ സ്റ്റോൺ ദമാം KSA റണ്ണേഴ്‌സ് ട്രോഫിക്കും എടപ്പറ്റ വെൽക്കം ഡ്രിങ്ക്സ് സ്പോൺസർ ചെയ്യുന്ന റണ്ണേഴ്‌സ് പ്രൈസ്മണിക്കും വേണ്ടി CH…

Hyperlocal

SKSSF അരീക്കോട് മേഖല പടർപ്പ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു

സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ SKSSF മുപ്പത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അരീക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴുപറമ്പ് ലിവാഉൽ ഹുദാ അറബിക് കോളേജിൽ പടർപ്പ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു. മേഖലയിലെ 57 യുണിറ്റുകളിൽ നിന്നുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട…

Gulf

ഖത്തർ ഉർങ്ങാട്ടിരി പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ.

ഖത്തർ ഉർങ്ങാട്ടിരി പ്രവാസി കൂട്ടായ്മയുടെ (Q-UPA) പുതിയ ഭാരവാഹിൽകളെ തെരഞ്ഞെടുത്തു. ഖത്തർ, ബർവ വില്ലേജ്ജിലെ റൊട്ടോന റെസ്റ്റോറന്റ് വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ടായി നൗഷാദ് PK യെയും സെക്രട്ടറി മുസ്തഫ vp  യെയും  ട്രഷറർ ഫൈസൽ…

Hyperlocal

കിഴുപറമ്പ് GVHSS ൽ ജാഗ്രത സമിതി രൂപീകരിച്ചു.

കിഴുപറമ്പ് GVHSS ൽ ഹൈസ്കൂൾ വിഭാഗം കുട്ടികളിൽ ശാരിരികവും മാനസികവുമായ വളർച്ച ഉറപ്പ് വരുത്തുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി സ്കൂൾ തല ജാഗ്രത സമിതി രൂപികരിച്ചു. ഇതിനോടനുബന്ധിച്ച് 25 ക്ലാസുകളിൽ 4 കുട്ടികളും അധ്യാപകനുമുൾപ്പെട്ടുന്ന ക്ലാസ് തല സമിതിയും…

Hyperlocal

യുറീക്ക – ശാസ്ത്ര കേരളം വിജ്ഞാനോൽസവം സംഘടിപ്പിച്ചു.

യുറീക്ക – ശാസ്ത്ര കേരളം വിജ്ഞാനോൽസവം 2023 . എടവണ്ണ പഞ്ചായത്ത് തലം എടവണ്ണ SHMGVHSS ൽ വെച്ച് നടന്നു. HS, UP, LP വിഭാഗങ്ങളിൽ നിന്നായി 76 കുട്ടികൾ പങ്കെടുത്തു. വിജ്ഞാനോൽസവം – എടവണ്ണ ഗ്രാമ പഞ്ചായത്ത്…