Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

“ടി. കോൺ” സി.ഐ.ഇ.ആർ ജില്ല ടീച്ചേഴ്സ് കോൺഫറൻസ് സംഘടിപ്പിച്ചു.

എടവണ്ണ: മദ്റസാ വിദ്യാഭ്യാസത്തിന്റെ മഹത്വവും പവിത്രതയും കാത്തു സൂക്ഷിക്കാൻ മദ്റസാ മാനേജ്മെന്റും മദ്റസാധ്യാപകരും രക്ഷിതാക്കളും തയ്യാറാകയെങ്കിൽ മാത്രമെ സനാതന ധാർമികതയിലധിഷ്ഠിതമായ സമൂഹ സൃഷ്ടിപ്പ് എന്ന മദ്റസാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സാധ്യമാവു എന്ന് സി.ഐ.ഇ.ആർ ജില്ലാ മദ്റസാധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു.…

Hyperlocal

കാവനൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചർ കൈമാറി.

കാവനൂർ ഗ്രാമ പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിലേക്ക് ഫർണിച്ചർ കൈമാറി. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 04 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ അക്ഷര മിട്ടായി, പ്രഭാത ഭക്ഷണം, കിഡ്സ്‌ കമ്മാൻഡോസ് തുടങ്ങി…

Hyperlocal

കളൻതോട് ശിഹാബ് തങ്ങൾ ചാരിറ്റബിള്‍ ട്രസ്റ്റിന് ഇനി പുതിയ ഓഫീസ്.

കളൻതോട് ശിഹാബ് തങ്ങൾ ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ നവീകരിച്ച ഓഫീസ് ന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് ഇ പി അബ്ദുറഹ്മാന്‍ ബാഖവി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് പി.വി ബഷീർ അധ്യക്ഷത വഹിച്ചു ബീരാൻ ഹാജി, പി.കെ.സി മുഹമ്മദ് ഹാജി, പിലശ്ശേരി…

Hyperlocal

വിജയോത്സവം 2023 സംഘടിപ്പിച്ച് കാവനൂർ വെണ്ണക്കോട് എ യു പി സ്കൂൾ

കാവനൂർ വെണ്ണക്കോട് എ യു പി സ്കൂളിൽ വിവിധ പരിപാടികളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ചടങ്ങ് കാവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി കെ സന്തോഷ് ബേബി സ്വാഗതം…

Hyperlocal

ചെറുവാടി ഹെൽത്ത് സെന്ററിന് കീഴിൽ ജീവിത ശൈലി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചെറുവാടി- ജീവിത ശൈലീ രോഗങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ചെറുവാടി ഹെൽത്ത് സെന്ററിന് കീഴിൽ ജീവിത ശൈലീ രോഗ നീർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ചെറുവാടിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങി നൂറോളം പേരുടെ ഷുഗർ,…

Hyperlocal

തെഞ്ചേരി വാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2022 – 23, 2023 – 24 പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച തെഞ്ചേരി പുതുക്കുളം റോഡ് കോൺക്രീറ്റ്, തെഞ്ചേരി നിയാസ് റോഡ് കോൺക്രീറ്റ്, പുത്തൻ പുരക്കൽ കോളനി കിണർ പി വി…

Hyperlocal

വിനോദ യാത്ര സംഘടിപ്പിച്ചു അരീക്കോട് ബ്ലോക്ക് പരിവാർ കമ്മറ്റി

അരീക്കോട് ബ്ലോക്ക് പരിവാർ കമ്മറ്റി വിനോദയാത്ര സംഘടിപ്പിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് TKT അബ്ദു ഹാജിയുടെ സാനിദ്ധ്യത്തിൽ സാമുഹ്യ സുരക്ഷാ മിഷൻ ഓഫീസർ ജാഫർ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ പറമ്പൻ ലക്ഷ്മി, അരീക്കോട് ബ്ലോക്ക്…

Hyperlocal

ലക്ഷദ്വീപിലെ വിദ്യാഭ്യാസ വിചക്ഷണൻ ഖാദർ കോയ കൊടിയത്തൂർ സന്ദർശിച്ചു.

ലക്ഷദ്വീപിലെ ദേശീയ അധ്യാപക അവാർഡ് ജേതാവും മികച്ച മോട്ടിവേഷൻ ട്രെയിനറും റിസോഴ്സ് പേഴ്സണും ആയ കിൽത്താനിലെ ഖാദർ കോയ ഹ്രസ്വ സന്ദർശനാർത്ഥം കൊടിയത്തൂരിൽ എത്തി. ആന്ത്രോത്ത് സ്കൂളിൽ 35 വർഷം അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം 2005ൽ ഇന്ത്യൻ…

Hyperlocal

ശബാബ് വെളിച്ചം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.

മഞ്ചേരി: “വിശ്വമാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന ഐ.എസ്.എം ശബാബ് വെളിച്ചം മലപ്പുറം ജില്ലാ കൺവെൻഷൻ മഞ്ചേരി ഇസ്‌ലാമിക്ക് സെൻ്ററിൽ ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി…

Hyperlocal

യൂത്ത് ക്ലബ്ബുകൾക്കും സ്കൂളുകൾക്കും സ്പോർട്സ് കിറ്റ് വിതരണം ചെയ്ത് കാവനൂർ പഞ്ചായത്ത്.

കാവനൂർ ഗ്രാമ പഞ്ചായത്തിലെ അംഗീകൃത യൂത്ത് ക്ലബ്ബുകൾക്കും സർക്കാർ സ്കൂളുകൾക്കും പഞ്ചായത്ത് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ ബാറ്റ്, കോർക്ക് അടക്കമുള്ള കായിക ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടും. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു…