ഫ്രറ്റേണിറ്റി ഏറനാട് മണ്ഡലം നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ഏറനാട് മണ്ഡലം സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. (fraternity Nethr Parisheelana Camp) വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ ക്യാമ്പ് സന്ദർശിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം…
