കേര കർഷകർക്ക് ജൈവവള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേര കർഷകർക്ക് ജൈവവള വിതരണ പദ്ധതിയുടെ മൈത്ര വാർഡ് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ നിർവഹിച്ചു. (Inaugurated organic fertilizer distribution scheme for…
