Sunday, 29 November 2026
The Journal Unfolding The Truth
Latest

കൂടുതൽ സ്മാർട്ടായി എടവണ്ണ ഓർഫനേജ് എൽപി സ്കൂൾ.

Edavanna Orphanage LP School.
Edavanna Orphanage LP School.

എടവണ്ണ ഓർഫനേജ് എൽപി (EOLPS EDAVANNA ) സ്കൂളിലെ ചിൽഡ്രൻസ് പാർക്ക്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ലൈബ്രറി റൂം എന്നിവയുടെ ഉദ്ഘാടനം പി.കെ ബഷീർ MLA നിർവഹിക്കും. (Edavanna Orphanage LP School.)

തിങ്കൾ (13/11/2023) ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയിൽ വാർഡ് മെമ്പർ ഇ. സുൽഫീക്കർ അലി, മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിത.എസ്, യതീംഖാന പ്രസിഡന്റ്‌ വി. പി അയ്യൂബ്, യതീംഖാന ട്രഷറർ പറമ്പൻ ചെറിയാപ്പു ഹാജി. യതീംഖാന സെക്രട്ടറി പി.വി അബ്ദുല്ലത്തീഫ്, സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ വി. നിസാമുദ്ധീൻ, സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി ഹസ്രത്തലി, സ്കൂൾ സീനിയർ അദ്ധ്യാപകൻ കെ. സുലൈമാൻ മാസ്റ്റർ എന്നിവർ സംബന്ധിക്കും.

More from Hyperlocal

More →

Leave a Reply

Your email address will not be published. Required fields are marked *