അവഗണനയുടെ ബൗണ്ടറി കടന്ന് റഷീൻ…

പ​ര​പ്പ​ന​ങ്ങാ​ടി: ഇ​ന്ത്യ​ൻ ഡ​ഫ് ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം നേ​ടി​യി​ട്ടും അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്ക് ചെ​വി കൊ​ടു​ക്കാ​തെ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി റ​ഷീ​ൻ മു​സ്‌​ത​ഫ സം​സ്ഥാ​ന​ത്തി​ന് വേ​ണ്ടി ഇ​ത്ത​വ​ണ​യും ബാ​റ്റേ​ന്തും.

Read more

‘മമ്മൂട്ടി ആർ.എസ്.എസിന്റെ തിണ്ണ നിരങ്ങുന്നുവെന്ന…

നാലാമത് ദേശീയ പുരസ്കാരം നേടിയ മമ്മൂട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നേരിൽ കണ്ട് സ്വീകരിച്ചതിനെതിരായ വിമർശനങ്ങളോട് വിയോജിക്കുന്നുവെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. മമ്മൂട്ടി സി.പി.ഐ.എം

Read more

മുഖ്യമന്ത്രിക്ക് മറുപടി പറയാൻ താത്പര്യമില്ല,…

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കി പൊലീസ്. കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് ചോദ്യം ചോദിക്കുന്നതിൽ നിന്ന് വിലക്കിയത്.

Read more

തെരുവുനായ് ആക്രമണം; ഈ വർഷം…

കൊ​ച്ചി: തെ​രു​വു​നാ​യ് ഭീ​തി​യി​ൽ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്​ ജി​ല്ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷം ഇ​തു​വ​രെ ജി​ല്ല​യി​ൽ 22,457 പേ​ർ​ക്ക്​ ക​ടി​യേ​റ്റു. പേ​വി​ഷ

Read more

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊല്ലത്തെത്തും. ആശ്രാമം മൈതാനത്ത് ഹെലികോപ്ടർ മാർഗം ഉച്ചക്കെത്തുന്ന അമിത് ഷാ 1.45 മുതൽ 3.30 വരെ കുണ്ടറ മുളവനയിലെ

Read more

കള്ളക്കടൽ പ്രതിഭാസം; തീരദേശ ജില്ലകളിൽ…

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) ആണ് സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

Read more

മന്ത്രി പി.കെ. ബഷീർ നിതിൻ…

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രിയെ കാണാൻ മന്ത്രി പി.കെ. ബഷീർ ഡൽഹിയിൽ എത്തിയപ്പോൾ ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് കേ​ന്ദ്ര

Read more

33 വില്ലേജുകൾ ഒഴിവാക്കണം, പരിധി…

തിരുവനന്തപുരം: ജനവാസ മേഖലകൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ പൂർണമായി ഒഴിവാക്കി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശത്തിന്റെ (ഇ.എസ്.എ) വിസ്തൃതി കുറക്കണമെന്ന് കേരളം. നിലവിലുള്ള കരട് വിജ്ഞാപനത്തിലെ

Read more

ഇ-ചെല്ലാന്റെ പേരിൽ വ്യാജ എസ്.എം.എസിലെ…

തിരുവനന്തപുരം: ഇ-ചല്ലാന്റെ പേരിൽ വ്യാജ എസ്.എം.എസ് അയച്ച് പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. വാഹന ഉടമകളെ ലക്ഷ്യമിട്ടാണ് വ്യാജ ഇ-ചെല്ലാന്‍ എസ്.എം.എസ് അയക്കുന്നത്. വാഹന

Read more

കോട്ടയത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ…

കോട്ടയം: കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടർ അവധി

Read more