അവഗണനയുടെ ബൗണ്ടറി കടന്ന് റഷീൻ…
പരപ്പനങ്ങാടി: ഇന്ത്യൻ ഡഫ് ക്രിക്കറ്റ് ടീമിൽ ഇടം നേടിയിട്ടും അധികൃതർ കാണിക്കുന്ന അവഗണനക്ക് ചെവി കൊടുക്കാതെ പരപ്പനങ്ങാടി സ്വദേശി റഷീൻ മുസ്തഫ സംസ്ഥാനത്തിന് വേണ്ടി ഇത്തവണയും ബാറ്റേന്തും.
Read more