വൈ​ദ്യു​തി പ്ര​തി​സ​ന്ധി; ആണവോർജ കോർപറേഷനിൽനിന്ന്​…

തി​രു​വ​ന​ന്ത​പു​രം: ആ​ണ​വോ​ർ​ജ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്ന്​ 150 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി കു​ടി ല​ഭ്യ​മാ​ക്കാ​ൻ ധാ​ര​ണ​യാ​യെ​ന്ന്​ മു​ഖ്യ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. 1000 മെ​ഗാ​വാ​ട്ടോ​ളം കു​റ​വാ​ണ്​ സം​സ്ഥാ​നം നേ​രി​ടു​ന്ന​ത്. ഇ​തി​ൽ 650

Read more

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു; വിടവാങ്ങിയത്…

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക-കലാ രംഗങ്ങൾക്ക് നികത്താനാവാത്ത നഷ്ടം സമ്മാനിച്ച് സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Read more

‘അവർ സ്വർഗത്തിലെ മാലാഖയാണ്’; വികാര…

‘സുഡാനി ഫ്രം നൈജീരിയ’യിലെ സ്വന്തം ഉമ്മുമ്മക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചിത്രത്തിൽ സുഡുവായി അഭിനയിച്ച നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ. ഇൻസ്റ്റഗ്രാമിലെ തന്റെ ഔദ്യോഗിക അകൗണ്ടിലൂടെയാണ് താരം വികാര

Read more

മാസപ്പടി കേസ്: പിണറായി വിജയനെതിരായ…

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി വിക്രമനാണ് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് എഡിജിപി

Read more

25നകം മൊബൈൽ നമ്പർ അപ്ഡേറ്റ്…

തിരുവനന്തപുരം: സെപ്റ്റംബർ 25നകം ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്

Read more

മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഫേസ്ബുക്കിലൂടെ…

കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ പടിഞ്ഞാറ്റിൻകര മുറിയിൽ മഹാലക്ഷ്മിയിൽ മുരുകാനന്ദൻ ആചാരി മകൻ ബിജു

Read more

വടകര എംഡിഎംഎ കേസിൽ അധ്യാപികയായ…

കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ മൂന്നാം പ്രതി കാവ്യക്കും ജാമ്യം. ഹൈകോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ഈ കേസിലെ മറ്റൊരു പ്രതിയായ

Read more

കെ.എം. ഷാജി സുഹൃത്തിന്‍റെ വാഹനം…

തിരുവനന്തപുരം: ഔദ്യോഗിക യാത്രകൾക്കായി മന്ത്രി കെ.എം. ഷാജി സുഹൃത്തിന്‍റെ ആഡംബര വാഹനം ഉപയോഗിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഷാജിയുടെ വാഹനം കേടായപ്പോൾ അദ്ദേഹത്തിന് സുഹൃത്തിന്‍റെ വാഹനം

Read more

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട്…

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇടുക്കി, മലപ്പുറം, കോട്ടയം ജില്ലകളിൽ മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി

Read more

ഇസ്‍ലാമിക പണ്ഡിതനും ജീവകാരുണ്യപ്രവർത്തകനുമായ കെ.കെ.…

പെരിന്തൽമണ്ണ: ഇസ്‍ലാമിക പണ്ഡിതനും ജീവകാരുണ്യപ്രവർത്തകനും മുതിർന്ന ജമാഅത്തെ ഇസ്‍ലാമി നേതാവുമായ കെ.കെ. മമ്മുണ്ണി മൗലവി (82) അന്തരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി അനാഥാലയങ്ങളുടെയും ജീവകാരുണ്യസ്ഥാപനങ്ങളുടെയും നെടുംതൂണായിരുന്നു. ഇന്ന്

Read more