വൈ​ദ്യു​തി പ്ര​തി​സ​ന്ധി; ആണവോർജ കോർപറേഷനിൽനിന്ന്​…

തി​രു​വ​ന​ന്ത​പു​രം: ആ​ണ​വോ​ർ​ജ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്ന്​ 150 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി കു​ടി ല​ഭ്യ​മാ​ക്കാ​ൻ ധാ​ര​ണ​യാ​യെ​ന്ന്​ മു​ഖ്യ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. 1000 മെ​ഗാ​വാ​ട്ടോ​ളം കു​റ​വാ​ണ്​ സം​സ്ഥാ​നം നേ​രി​ടു​ന്ന​ത്. ഇ​തി​ൽ 650

Read more

വൈദ്യുതി നിയന്ത്രണം തുടരും; ആണവോർജ…

തി​രു​വ​ന​ന്ത​പു​രം: രൂ​ക്ഷ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ വൈ​ദ്യു​തി കേ​ര​ള​ത്തി​ന്​ ല​ഭ്യ​മാ​ക്കാ​ൻ​ ദേ​ശീ​യ ആ​ണ​വോ​ർ​ജ കോ​ർ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യി കെ.​എ​സ്.​ഇ.​ബി ചെ​യ​ർ​മാ​ൻ ഡോ. ​എം.​ജി. രാ​ജ​മാ​ണി​ക്യം വ്യാ​ഴാ​ഴ്ച മും​ബൈ​യി​ൽ ച​ർ​ച്ച

Read more

വൈദ്യുതി പ്രതിസന്ധി: കേരളം സുപ്രീംകോടതിയിൽ;…

ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന അതിരൂക്ഷ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലിനായി കേരള സർക്കാർ സുപ്രീംകോടതിയിൽ. ദീർഘകാലത്തെ വൈദ്യുതി സംഭരണത്തിനായി കേരളം ഉണ്ടാക്കിയ കരാറുകൾ ‘അപ്പലേറ്റ് ട്രൈബ്യൂണൽ

Read more