ക​ന്യാ​സ്ത്രീ​യും സ​ഭ​യും മ​ത​പ​രി​വ​ർ​ത്ത​ന​വും ചർച്ചയാക്കി…

തൃ​ശൂ​ർ: ഉ​ണ്ണാ​നും ഉ​ടു​ക്കാ​നും ന​ൽ​കു​ന്ന സ​ഹ​ജീ​വി​സ്നേ​ഹം, മ​ത​പ​രി​വ​ർ​ത്ത​ന​മാ​വു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യം പ​റ​ഞ്ഞ് ‘കു​രി​ശ്’. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോ​ഴി​ക്കോ​ട് കോ​ക്ക​ല്ലൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സ് ആ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം നാ​ട​ക​ത്തി​ൽ

Read more

ചെറുവള്ളി എസ്റ്റേറ്റ്: കോടതിവിധി തിങ്കളാഴ്ച

തൃശൂർ: വിവാദമായ ചെറുവള്ളി എസ്റ്റേറ്റിെൻ്റ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസിൽ പാലാ കോടതിയുടെ വിധി തിങ്കളാഴ്ച. അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺസ്​ മലയാളം ലിമിറ്റഡ്, ഡോ. സിനി

Read more

സി.പി.എം മുൻ എം.എൽ.എ എസ്.…

തിരുവനന്തപുരം: ദേവികുളത്തെ സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്. ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും.

Read more

ബൈത്തുസ്സകാത് കാമ്പയിൻ ഉദ്ഘാടനം നാളെ…

തിരൂർ: കേരള കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച താനൂർ പുത്തൻതെരു ഫിർദൗസ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 6.45ന് നടക്കുന്ന പരിപാടിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി

Read more

സപ്ലൈകോ ജീവനക്കാർ സമരത്തിന് തൊഴിൽപരമായ…

പാലക്കാട്: കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) മാനേജ്‌മെന്റും പൊതുവിതരണ വകുപ്പും തൊഴിൽപരമായ വിവേചനം കാണിക്കുന്നതായി ആരോപിച്ച് സപ്ലൈകോയിലെ തനത് സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും

Read more

തി​രു​ത്തി തീ​രു​ന്നി​ല്ല; വ​യ​സി​ലും പ​ണി;…

തി​രു​വ​ന​ന്ത​പു​രം: വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണത്തിൽ (എ​സ്.​ഐ.​ആ​ർ) ഹി​യ​റി​ങ്​ അ​ട​ക്കം അ​ന്തി​മ​പ​ട്ടി​ക​ക്കു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴും അ​വ​സാ​നി​ക്കാ​തെ ഫീ​ൽ​ഡ്​​ത​ല വി​വ​ര​ശേ​ഖ​ര​ണ​വും തെ​റ്റു​തി​രു​ത്ത​ലും. 2002ലെ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ മാ​പ്പി​ങ്​

Read more

ഔസേപ്പച്ചൻ വഴികാട്ടി, ആദ്യ സിനിമയിൽ…

തൃശ്ശൂർ: കലാരംഗത്ത് മികവുകാട്ടിയ ജേഷ്ടന് പിന്നാലെ കാസർകോട് തൃക്കരിപ്പൂർ പറമ്പത്ത് വീട്ടിലേക്ക് നേട്ടങ്ങളുമായി അനുജൻ നയൻ സായിയും. ജേഷ്ടൻ നിരുപം സായി മുന്നേറിയ ലളിത ഗാനം, ശാസ്ത്രീയ

Read more

ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണം തുടരും…

തൃശൂർ: വയനാട്ടിലെ ചൂരല്‍മലയില്‍ 2024 ജൂലൈ 30 ന് ഉണ്ടായ ദുരന്തത്തെ തുടര്‍ന്നുണ്ടായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അതിവേഗം കേരളത്തിലെ ഗവണ്‍മെന്റ് എല്ലാവരെയും കൂട്ടിയിണക്കി

Read more

സത്യന്‍ അന്തിക്കാടിന്റെ ക്ഷണം; ഹാപ്പിയായി…

തൃശൂർ: കല്ലറ മിതൃമ്മല ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എ.എന്‍. നകുല്‍ നായരും കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ് ചിറക്കരയിലെ പത്താം

Read more

പൂരപ്പറമ്പിൽ തലയെടുപ്പോടെ കണ്ണൂർ, തൊട്ടുപിന്നിൽ…

തൃശൂർ: പൂരപ്പറമ്പിൽ കലോത്സവപ്പോര് കനക്കു​മ്പോൾ തല​യെടു​പ്പോടെ മുന്നിലുള്ളത് കണ്ണൂർ. 935 ​​പോയിൻന്റാണ് കണ്ണൂർ സ്വന്തമാക്കിയത്. ​തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂർ 930 ​പോയിന്റുമായി മത്സരം കടുപ്പിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്തുള്ള

Read more