വയനാട് പുനഃരധിവാസം; സഹായിച്ചവർക്ക് വാട്സ്ആപ്…

കൊച്ചി: വയനാട് പുനഃരധിവാസത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് വാട്സ്ആപ്പിൽ നന്ദി സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ. അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്ന് ഹൈകോടതി

Read more

ആ​കാ​ശം അ​ട​ഞ്ഞു​ത​ന്നെ; കേ​ര​ള​ത്തി​ൽ​നി​ന്ന് 60ല​ധി​കം…

ഗ​ള്‍ഫ് മേ​ഖ​ല​യി​ല്‍ യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യ​വും ആ​ക്ര​മ​ണ​ങ്ങ​ളും തു​ട​രു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സു​ക​ളു​ടെ താ​ളം തെ​റ്റ​ല്‍ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച ക​രി​പ്പൂ​രി​ൽ​നി​ന്ന് അ​ഞ്ച് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍വി​സു​ക​ള്‍

Read more

മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്‌ലിയ;…

ജാസ്‌ലിയ കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്‌ലിയ ജോൺസൺ വിടവാങ്ങി. എറണാകുളം

Read more

തുറവൂർ ആശുപത്രി കെട്ടിടോദ്ഘാടന ചടങ്ങിനിടെ സംഘർഷം:…

തുറവൂർ: തുറവൂർ ഗവ. ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിൻ്റെയും ട്രോമാക്കെയർ യൂനിറ്റിൻ്റെയും ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർ ഷത്തിൽ കോൺഗ്രസ്, സി.പി.എം., ബി.ജെ.പി. പ്രവർത്തകർക്ക് പരിക്ക്. പട്ടണക്കാട് ബ്ലോക്ക്

Read more

"അഞ്ചുവർഷം തിന്ന വേദനക്ക് കയ്യുംകണക്കുമില്ല";…

കൊച്ചി: അഞ്ചു വർഷം സമാനതളില്ലാത്ത വേദനതീറ്റിച്ച്, ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തത ആശ്വാസത്തോടെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു. അമൃത

Read more

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന…

കണ്ണൂർ: അരോഗ്യ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്.യു. പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്

Read more

‘എന്നോടൊപ്പം കലക്ടറുടെ കാറിൽ കയറിയ…

തൃശൂർ: ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിയും ഇതുവരെ നൽകിയിട്ടില്ലെന്ന് ഇന്നലെ ചുമതലയേറ്റ തൃശൂർ കലക്ടർ ശിഖ സുരേന്ദ്രൻ. ഈ

Read more

പ്രഫ. യാസീൻ അശ്റഫിന്റെ മാതാവ്…

മലപ്പുറം: പെരിന്തൽമണ്ണ വലിയങ്ങാടി വൈ.എം.സി.എ റോഡിലെ പരേതനായ കല്ലിങ്ങൽ അബ്ദുവിൻ്റെ ഭാര്യ പാത്തുട്ടി (104) നിര്യാതയായി. പിതാവ്: പരേതനായ പെരുമ്പുള്ളി കുഞ്ഞി മമ്മു. ‘മീഡിയവൺ’ മാനേജിങ് ഡയരക്ടറും

Read more

മേലാറ്റൂർ റെയിൽവേ ഗേറ്റിൽ ലോറി…

മേലാറ്റൂർ: റെയിൽവേ ഗേറ്റിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം വാഹനഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.45നാണ് സംഭവം. പാണ്ടിക്കാട് ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് ചരക്കുമായി വരുകയായിരുന്ന

Read more

ചെങ്ങണംകുന്നിൽ 3700 വാഴകൾ കാറ്റിൽ…

മേലാറ്റൂർ: മഴക്ക് അകമ്പടിവന്ന കാറ്റിൽ 3700 വാഴകൾ നശിച്ചു. പാതിരിക്കോട് ചെങ്ങണംകുന്നിൽ പാട്ടത്തിനെടുത്ത 18 ഏക്കർ സ്ഥലത്ത് കൃഷിചെയ്ത കുലച്ച വാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. കഴിഞ്ഞ ദിവസം

Read more