പച്ചക്കൊടിക്കൊപ്പം മഞ്ചേരിയുടെ മനസ്സ്

മഞ്ചേരി: മഞ്ചേരി മണ്ഡലത്തിന്‍റെ മനസ്സ് എന്നും മുസ്‍ലിം ലീഗിനൊപ്പമാണ്. നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഈ മഞ്ചേരിക്കോട്ടയിൽ ഇതുവരെ വിള്ളൽ വീണിട്ടില്ല. ‘കോണി’യുമായി വരുന്നവരെയെല്ലാം വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക്

Read more

പുരുഷന്മാർക്കും അന്തസ്സും ആത്മാഭിമാനവുമുണ്ട്​ -ഹൈകോടതി;…

കൊച്ചി: അന്തസ്സും ആത്മാഭിമാനവും സ്ത്രീകളുടെ മാത്രം കുത്തകയല്ലെന്നും പുരുഷന്മാർക്കുമുണ്ടെന്നും ഹൈകോടതി. രണ്ടാമത്തെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽനിന്ന് ആദ്യ ഭർത്താവിന്‍റെ പേര് നീക്കാൻ അനുമതി തേടി ഭാര്യയും രണ്ടാം

Read more

കേരളം പരീക്ഷാ ചൂടിലേക്ക്; എസ്.എസ്.എൽ.സി,…

തിരുവനന്തപുരം: വേനൽ ചൂട് ഉയരുന്നതിനിടെ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ പരീക്ഷാ ചൂടിലേക്ക്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് ഈ മാസം അഞ്ചിന് തുടങ്ങുന്നത്. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി

Read more

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ…

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും പതിറ്റാണ്ടുകൾ വടകരയുടെ ജനമനസ്സു കീഴടക്കിയ പാർലമെന്റ് അംഗവുമായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ നിര്യാതനായി. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ

Read more

കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്: കുസാറ്റിന്…

തൃശൂർ: കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് 2025 രണ്ടാം എഡിഷൻ ഫലപ്രഖ്യാപനത്തിൽ സർകലാശാലകളുടെ റാങ്കിങ്ങിൽ കൊച്ചിൻ യൂനിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് (കുസാറ്റ്) ഒന്നാം സ്ഥാനം.

Read more

സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി…

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ല സെക്രട്ടറി ആർ. നാസർ ഉൾപ്പെടെയുള്ളവർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ല കമ്മിറ്റി നൽകിയ സ്ഥാനാർഥിപ്പട്ടിക സി.പി.എം സംസ്ഥാന കമ്മിറ്റി തള്ളി. നിലവിലെ

Read more

പുത്തൻ തരംഗമായി കെ.എസ്.ഡബ്ല്യു.എം.പിയുടെ 'ക്ലീൻ…

തിരുവനന്തപുരം: പച്ചപ്പട്ടണിഞ്ഞ കേരളത്തിന് മേൽ പടരുന്ന മാലിന്യത്തിന്റെ ഭീഷണിക്കെതിരെ ഓരോ മലയാളിയെയും ഉണർത്താൻ ലക്ഷ്യമിട്ട് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) തയാറാക്കിയ ‘ക്ലീൻ കേരള ആന്തം’

Read more

ടി.സിദ്ദീഖ് പ്രസംഗിക്കുമ്പോൾ കൂക്കിയത് ശരിയായില്ല-…

പാലക്കാട്: വയനാട്ടിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി.സിദ്ദീഖ് എം.എൽ.എ പ്രസംഗിക്കുമ്പോൾ കൂക്കി വിളിച്ചത് ശരിയായില്ലന്ന് മന്ത്രി കെ.രാജൻ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. ഓരോ

Read more

‘തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന്’…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക്

Read more

‘സിദ്ദീഖിനെ കൂലിക്ക് കൂകിവിളിക്കാൻ നിങ്ങൾ…

തിരുവനന്തപുരം: ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനവേദിയിൽ ടി. സിദ്ദീഖ് എം.എൽ.എയെ സി.പി.എം പ്രവർത്തകർ കൂക്കിവിളിച്ചതിനെതി​രെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. കൂലിക്ക് നിങ്ങൾ കൂകിവിളിക്കാൻ പത്ത് പേരെ

Read more