രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്…

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ ബലാത്സംഗ കേസിലെ പരാതിക്കാരി ഹൈകോടതിയില്‍ ഹരജി നൽകി. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് തന്നെ കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ

Read more

റാഗിങ് നിരോധന ഭേദഗതി ബില്ലിന്‍റെ…

കൊച്ചി: റാഗിങ്​ നിരോധന (ഭേദഗതി) ബില്ലിന്​ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചെന്നും കരട് ഉടൻ മന്ത്രിസഭയുടെ പരിഗണനക്ക്​ സമർപ്പിക്കുമെന്നും സർക്കാർ ഹൈകോടതിയിൽ. റാഗിങ് തടയാൻ കർശന നിയമനിർമാണം ആവശ്യപ്പെട്ട്​

Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയിൽ മറുപടിയില്ല,…

കൊച്ചി: താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ചോദ്യംചെയ്യാൻ പോലീസ് തയാറാകുന്നില്ലെന്ന് അതിജീവിതയുടെ ഭർത്താവ്. എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

Read more

‘മനുഷ്യ സ്‌നേഹിയായ പൊതുപ്രവര്‍ത്തകൻ…’; ഇബ്രാഹിംകുഞ്ഞിന്റെ…

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു. ലീഗിന്റെയും യു.ഡി.എഫിന്റെയും പ്രമുഖനായ നേതാവും കഴിവുറ്റ മന്ത്രിയും

Read more

മധ്യകേരളത്തിലെ ലീഗിന്‍റെ കരുത്തുറ്റ നേതാവ്,…

കൊച്ചി: എടയാറിലെ ബിനാനി സിങ്ക് കമ്പനിയിലെ ഒരു സാധാരണ ജീവനക്കാരനിൽനിന്ന് എം.എൽ.എയിലേക്കും മന്ത്രിയിലേക്കുമുള്ള വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ വളർച്ചക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നു. രാഷ്ട്രീയ കേരളത്തെ കുലുക്കിയ ഒരു

Read more

മുൻ മന്ത്രി വി.കെ. ഇബ്രാഹിം…

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73)​ അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്

Read more

'ഇത് ചരിത്രത്തിൽ ആദ്യം, ഇപ്പോൾ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് വരുമാനത്തിൽ പുതിയ റെക്കോഡ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ചരിത്രത്തിൽ ആദ്യമായി ഒരു ദിവസത്തെ വരുമാനം 13.01 കോടി രൂപയിലെത്തിയെന്ന്

Read more

ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പ്; തൃശൂർ റെയിൽവേ…

തൃശൂർ: കഴിഞ്ഞ ദിവസം വരെ തിരക്കേറിയ പാർക്കിങ് സ്ഥലമായിരുന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിലെ പാർക്കിങ് കേന്ദ്രം ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പ് പോലെ കിടക്കുന്നതാണ് കാഴ്ച. പൂർണമായും

Read more

ഏശുമോ കനഗോലു തന്ത്രങ്ങൾ; ‘ലക്ഷ്യ’യിൽ…

കോഴിക്കോട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ലഭിച്ച പുത്തൻ ആത്മവിശ്വാസവുമായി കോൺഗ്രസ് ചുരമിറങ്ങുന്നത് തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന നേതൃക്യാമ്പ് ‘ലക്ഷ്യ’യിൽ തെരഞ്ഞെടുപ്പിനുള്ള കച്ച

Read more

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ…

തൃശൂർ: കൊടകരയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി കൊടകര വെള്ളിക്കുളങ്ങര റോഡിലാണ് അപകടമുണ്ടായത്.

Read more