ഡ്രൈവർ ഉറങ്ങിപ്പോയി, നിയന്ത്രണംവിട്ട കാർ…

എടയൂർ (മലപ്പുറം): എടയൂർ ഒടുങ്ങാട്ടുകുളത്തിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 12.20 ഓടെയാണ് സംഭവം. വളാഞ്ചേരിയിൽ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ്

Read more

ഇടവേളക്ക് ശേഷം സ്വർണ വില…

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണ വിലയിൽ ഇന്ന് വൻ വർധന. പവന് 1,160 രൂപയാണ് ഇന്ന് കൂടിയത്. ഒരുപവന് വില 1,13,240 രൂപയായി. ഗ്രാമിന്

Read more

തച്ചങ്കരിയെ കുടുക്കിയത് ഒരു തള്ളുകേസ്;…

ആലപ്പുഴ: തലയെടുപ്പുള്ള മുൻ ഡി.ജി.പിയെ തടവറയിലേക്ക് നയിച്ചത് ബന്ധുവിന്റെ തള്ളുകേസിൽ നടത്തിയ അന്യായമായ ഇടപെടൽ. സുഹൃത്തുമായുണ്ടായ നിസ്സാരമായ വാക്കുതർക്കക്കേസിൽ അന്ന് എ.എസ്.പി ആയിരുന്ന ടോമിൻ ജെ. തച്ചങ്കരി

Read more

പൊന്നാനിയിൽ ഇനി പ്രിയദർശിനി സവാരി;…

പൊ​ന്നാ​നി: ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം മൂ​ലം സ​ർ​വി​സു​ക​ൾ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പു​തു​താ​യി ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും മെ​ക്കാ​നി​ക്കു​ക​ളെ​യും നി​യ​മി​ച്ചു. നാ​ല് ഡ്രൈ​വ​ർ​മാ​ർ, നാ​ല് ക​ണ്ട​ക്ട​ർ​മാ​ർ,

Read more

ബംഗ്ലാദേശി സ്ത്രീകളെ കണ്ണൂരിൽ എത്തിച്ചത്…

ക​ണ്ണൂ​ര്‍: നി​യ​മാ​നു​സൃ​ത രേ​ഖ​ക​ളി​ല്ലാ​തെ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി വി​വി​ധ​യി​ട​ങ്ങ​ളി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പൊ​ലീ​സ്. ഇ​ത്ത​ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​വ​രെ​യും പി​ടി​കൂ​ടാ​ൻ നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി

Read more

മെസ്സി തട്ടിപ്പ്: മുൻമന്ത്രി വി.…

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ കേസന്വേഷിക്കുന്ന എസ്.ഐ.ടി ഉടൻ ചോദ്യം ചെയ്യും. കഴിഞ്ഞദിവസം

Read more

മെസ്സിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണം…

തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ കൊണ്ട് വരാനെന്ന പേരിലെ തട്ടിപ്പില്‍ എസ്‌ഐടി തലവന്‍ ആഭ്യന്തര മന്ത്രിയെ അന്വേഷണ പുരോഗതി അറിയിച്ചു. പരിശോധന വിവരങ്ങളും തുടരന്വേഷണ കാര്യങ്ങളും മന്ത്രിയെ അറിയിച്ചു.

Read more

ഒരുകാലത്ത് പൊലീസിൽ നായക പരിവേഷം;…

കോട്ടയം: സിവിൽ സർവിസിന്‍റെ തുടക്കത്തിൽ തിളക്കമാർന്ന പ്രതിഛായ സ്വന്തമാക്കിയ തച്ചങ്കരി, പൊലീസ് മേധാവിയുടേതൊഴികെ എല്ലാ ഉന്നത പദവികളും വഹിച്ചശേഷമാണ് 2023 ജൂലൈ 31നു വിരമിച്ചത്. എന്നാൽ, അനധികൃത

Read more

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ…

കൽപ്പറ്റ: വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും. സുൽത്താൻ ബത്തേരി

Read more

എം.ഡി.എം.എ ഉപയോഗം: മുൻ നഗരസഭ…

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി തൊടുപുഴ മേഖല ജനറൽ സെക്രട്ടറിയുമായ കുന്നംപാറയ്ക്കൽ വീട്ടിൽ സനീഷ് ജോർജ് (40) പൊലീസ് പിടിയിൽ. വ്യാഴാഴ്ച

Read more