രാ​ജാ​സ് സ്കൂ​ളി​ന് കൈ​റ്റ്-​ലി​റ്റി​ൽ കൈ​റ്റ്സ്…

കോ​ട്ട​ക്ക​ൽ: ജി​ല്ല​യി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള കൈ​റ്റ്-​ലി​റ്റി​ൽ കൈ​റ്റ്സ് ര​ണ്ടാം സ്ഥാ​നം കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്. ‘എ​ന്റെ സ്കൂ​ൾ എ​ന്റെ അ​ഭി​മാ​നം’ എ​ന്ന

Read more

തൃശൂരില്‍ സി.പി.ഐ സാധ്യത പട്ടികയായി

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂർ ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാർഥികളുടെ സാധ്യത പട്ടിക തയാറാക്കി. ടേം വ്യവസ്ഥയില്‍ ഇളവനുവദിച്ച് റവന്യൂ മന്ത്രി കെ. രാജനെ

Read more

എൽ.ഡി.എഫിൽ സീറ്റ് വിഭജനത്തിലെ അതൃപ്തി…

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ എൽ.ഡി.എഫിൽ നിലപാട് കടുപ്പിച്ചാണ്

Read more

48 വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍…

എം.​യു. ഷി​നി​ജ ഗു​രു​വാ​യൂ​ര്‍: അ​ര നൂ​റ്റാ​ണ്ടോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മം കു​റി​ച്ച് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് വ​നി​ത അം​ഗം. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍മാ​ന്‍ എം.​യു. ഷി​നി​ജ​യി​ലൂ​ടെ​യാ​ണ്

Read more

രാഷ്ട്രീയത്തിലില്ലെങ്കിൽ എയറോസ്‌പേസ് സംരംഭകൻ; മനസ്സ്…

തിരുവനന്തപുരം: താൻ രാഷ്ട്രീയത്തിൽ എത്തിയിട്ടില്ലായിരുന്നെങ്കിൽ എയറോസ്‌പേസിൽ ഒരു സംരംഭകനാകുമായിരുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐ.ടി വിദഗ്ധരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ രസകരമായ

Read more

കേരളത്തിൽ സി.ജെ.പി (സി.പി.എം-ബി.ജെ.പി) സഖ‍്യം;…

തിരുവനന്തപുരം: യു.ഡി.എഫിന്‍റെ പുതുയുഗ യാത്രയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ

Read more

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര,…

തിരുവനന്തപുരം: നിയമസഭാതെരെഞ്ഞടുപ്പിന് മുന്നോടിയായി കേരളത്തിന് വമ്പന്‍ പ്രഖ‍്യാപനങ്ങളുമായി രാഹുൽ ഗാന്ധി. ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനും അഞ്ച് സുപ്രധാന വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി

Read more

ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് വിതരണം…

കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. ഇന്ന് നടന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം 10ന് നടക്കേണ്ട

Read more

ബോട്ട് വാടകക്കെടുത്ത് ഇറാൻ പടക്കപ്പലിന്റെ…

കൊച്ചി: കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ ശങ്കർ, കാമറാമാൻ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവർ

Read more

കാർ പിന്നോട്ടെടുക്കുന്നതിനിടെ അപകടം: അരീക്കോട്…

മലപ്പുറം: അരീക്കോട് പ്രദേശത്ത് കാർ പിന്നോട്ടെടുക്കുന്നതിനിടെ ഉണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വയസ്സുകാരൻ മരിച്ചു. അരീക്കോട് വെള്ളേരി വല്ലയിൽ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചേലക്കോട്

Read more