നറുകരയിൽ വീട് കുത്തിത്തുറന്ന് 10…

ന​റു​ക​ര​യി​ൽ മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു മ​ഞ്ചേ​രി: ന​റു​ക​ര​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ചു. മ​ഞ്ചേ​രി ദേ​വി ട്രേ​ഡേ​ഴ്‌​സ് ഉ​ട​മ പ​ട്ട​ലൂ​ർ

Read more

അതിശക്തമായ മഴ: മലപ്പുറം ജില്ലയിലെ…

മലപ്പുറം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ജൂലൈ 9, വ്യാഴാഴ്ച) ജില്ലാ

Read more

കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ…

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനും കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനും പിന്നാലെ, അടുത്ത ദിവസങ്ങളിലും ശക്തമായ മഴയും

Read more

ചങ്ങരംകുളത്ത് നിന്ന് ഐ.എസ്.ആർ.ഒയുടെ അമരത്തേക്ക്

എ​ൻ. ജ​യ​ൻ ചങ്ങരംകുളം: ചങ്ങരംകുളത്തിന്റെ മണ്ണിൽനിന്ന് രാജ്യത്തിന്റെ ബഹിരാകാശസ്വപ്നങ്ങൾക്ക് അഗ്നി പകരാൻ മൂക്കുതല സ്വദേശി എൻ. ജയൻ. ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായി ഇദ്ദേഹം

Read more

പെയ്തത് 225 സെന്റിമീറ്റര്‍ മഴ;…

കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെയാണ് മാറ്റി പാർപ്പിച്ചത്. ചുളിക്ക GLP സ്കൂളിലെക്കാണ് മാറ്റിയത്. 66 പേർ ആണ് ഇവിടെ

Read more

വളാഞ്ചേരിയിൽ പൊലീസുകാരനുനേരെ വധഭീഷണി: പ്രതി…

വളാഞ്ചേരി: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

Read more

ശക്തമായ കാറ്റ്; അമരമ്പലത്ത് വ്യാപക…

പൂക്കോട്ടുംപാടം: അമരമ്പലത്ത് അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീശിയടിച്ച കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകരുകയും മരങ്ങൾ

Read more

നാട്ടിൽനിന്നെത്തി രണ്ടാംനാൾ മലയാളി സൗദിയിൽ…

അബഹ: അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിന്റെ രണ്ടാംദിനം മലയാളി സാമൂഹികപ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം സ്വദേശി ഫൈസൽ (47) ആണ് ഖമീസ്

Read more

പ്ലസ്‍ വൺ ക്ലാസ് നാളെ…

തിരുവനന്തപുരം: മൂന്ന്​ അലോട്ട്മെന്‍റുകൾ പ്രകാരമുള്ള പ്രവേശന നടപടികൾക്ക്​ ശേഷം സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ്​ വൺ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങാനിരിക്കെ, മലപ്പുറത്ത് 13,500ലധികം കുട്ടികൾക്ക് ഈ വർഷം

Read more

റോഡ് പാടെ തകർന്നു; പരാതിക്കാരന്…

കാളികാവ്: അഴുക്കുചാൽ പാടെ മൂടി വർഷങ്ങളായി തകർന്നുകിടക്കുന്ന ചോക്കാട്-പെടയന്താൾ റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിക്ക് ചോക്കാട് പഞ്ചായത്ത് നൽകിയത് വിചിത്ര മറുപടി. റോഡ് അറ്റകുറ്റപ്പണിക്ക് നടപടി

Read more