നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ…

പാലക്കാട്: തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ കാണില്ലെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. മുഴുൻ സമയംവും രാഷ്ടീയ പ്രവർത്തനത്തിനായി മാറ്റവെക്കുമെന്നും പിഷാരടി പറഞ്ഞു.

Read more

പേട്ടയിൽ പഴയ കെട്ടിടത്തിൽ തീപിടിത്തം;…

പേ​ട്ട ഓ​വ​ർ​ബ്രി​ഡ്ജി​ന് സ​മീ​പ​ത്തെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ര​ക്ഷ സേ​ന നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ശ്രമിക്കു​ന്നു തി​രു​വ​ന​ന്ത​പു​രം: പേ​ട്ട ഓ​വ​ർ​ബ്രി​ഡ്ജി​ന് സ​മീ​പം ക​ട​യും വീ​ടു​മ​ട​ങ്ങി​യ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. ചാ​ക്ക

Read more

രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങൾ പെരുകുന്നു;…

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ് പുറത്തുവിട്ട വാർഷിക

Read more

ജിമ്മിൽ ഇനി ഉറങ്ങാം; മാനസിക…

ദുബൈ: കഠിനമായ വർക്കൗട്ടുകൾക്കും വിയർപ്പൊഴുക്കലിനും പേരുകേട്ട ജിമ്മുകൾ ഇനി ശാന്തമായ ഉറക്കത്തിനും വഴിയൊരുക്കുന്നു. നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഉറക്കം നഷ്ടപ്പെട്ടവർക്കായി യു.എ.ഇയിലെ പ്രമുഖ ഫിറ്റ്‌നസ് ശൃംഖലയായ ‘ജിംനേഷൻ’ മിഡിൽ

Read more

നല്ല വോട്ട് ചീത്ത വോട്ട്…

മങ്കട: എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്. എൽ.ഡി.എഫിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽനിന്ന് നല്ല പ്രതീക്ഷയാണ്

Read more

നോട്ടീസ് നൽകാതെ പള്ളി അടച്ചുപൂട്ടാൻ…

അലഹബാദ്: ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുൻകൂട്ടി നോട്ടീസ് നൽകാതെ പള്ളി അടച്ചുപൂട്ടിയതിൽ സർക്കാരിനോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി. മുൻകൂർ നോട്ടീസ് നൽകുകയോ ഉടമസ്ഥരുടെ ഭാഗം കേൾക്കുകയോ ചെയ്യാതെ

Read more

ഉരുൾ അതീജീവിതർക്ക് ടൗൺഷിപ് ഇപ്പോഴും…

കൽപറ്റ: ഉറങ്ങിക്കിടന്ന മനുഷ്യരെ ഉണരുംമുമ്പ് ഉരുളെടുത്ത മഹാദുരന്തത്തിൽ ബാക്കിയായവർക്കായി ഒരുക്കുന്ന ടൗൺഷിപ്പിൽ മുഖ്യമന്ത്രി കൈമാറിയ 178 വീടുകളിൽ ഒന്നിൽപോലും താമസം തുടങ്ങാനായില്ല. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള

Read more

ബി.ജെ.പിക്ക് സെൽഫ് ഗോളായി എഫ്.സി.ആർ.എ…

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​റി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ടു​ക​യോ ത​ട​യ​പ്പെ​ടു​ക​യോ ചെ​യ്താ​ൽ അ​വ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന എ​ഫ്.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി ബി​ൽ

Read more

നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പ്; കണ്ണൂരിൽ ‘മുഖ്യ’നായി…

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് മു​ഖ്യ​ന്റെ മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ തു​ട​ക്കം​കു​റി​ച്ച് സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. 10 വ​ർ​ഷം കേ​ര​ളം ഭ​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ

Read more

ഡീലിൽ പുകഞ്ഞ് പ്രചാരണം; ആക്ഷേപം…

എം.എ. ബേബി ക​ണ്ണൂ​ർ: തെ​റ്റു​തി​രു​ത്ത​ൽ ക്യാ​മ്പ് കൃ​ത്യ​മാ​യി ന​ട​ക്കു​മ്പോ​ഴും തൊ​ഴി​ലാ​ളി​വി​രു​ദ്ധ മോ​ഹ​ങ്ങ​ൾ ചി​ല​രി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും അ​വ​രാ​ണ് അ​ധി​കാ​രം തേ​ടി മ​റ്റു​പാ​ർ​ട്ടി​ക​ളി​ൽ ചേ​ക്കേ​റു​ന്ന​തെ​ന്നും സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.

Read more