കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് കരുത്ത് പകരാൻ…

  ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ്

Read more

സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും…

  തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം പവന് 80 രൂപയെന്ന നിലയിലാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

Read more

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ സംഭവം:…

  കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചിക്കമഗലൂരു സ്വദേശി സുരേഷിനെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. അന്വേഷണം എടിഎസ്

Read more

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം;…

  വയനാട്ടിൽ കെണിച്ചിറയിൽ കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ ​ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള

Read more

ജയ് ശ്രീറാം വിളിയുമായി ക്രിസ്ത്യന്‍…

  തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം

Read more

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു.

  മാനന്തവാടി: വയനാട് ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു.. കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോളാണ് മരിച്ചത്.. രാവിലെ 9.30നു ചെറിയമല ജംഗ്ഷന് സമീപമാണ്

Read more

സംസ്ഥാനത്ത് ചൂട് കൂടും; നാല്…

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട്. സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി

Read more

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത…

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബനന്ദ് ഇന്ന്. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന്

Read more

ദളിതരുടെ വഴിയടച്ച തമിഴ്​നാട്ടിലെ ‘അയിത്ത…

  തമിഴ്​നാട്ടിലെ അവിനാശി താലൂക്കിലെ ‘അയിത്ത മതില്‍’ പൊളിച്ചു നീക്കി റവന്യൂ വകുപ്പ്. പതിറ്റാണ്ടുകളായി ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലമാണിത്. തൂത്തുകുടി എംപി കനിമൊഴിയുടെ ഇടപെടലിനെ തുടര്‍ന്നാണ്

Read more

കു​ട്ടി​ക​ൾ​ക്ക് സ്വന്തം ചെലവിൽ​ പാ​ർ​ക്കൊ​രു​ക്കി​…

  മ​ഞ്ചേ​രി​:​ ​’​ന​ന്നാ​യി​ ​പ​ഠി​ച്ച് ​മാ​ർ​ക്ക് ​വാ​ങ്ങി​യാ​ൽ​ ​ന​ല്ലൊ​രു​ ​പാ​ർ​ക്ക് ​ഞാ​നു​ണ്ടാ​ക്കി​ ​ത​രാം’. പു​ൽ​പ്പ​റ്റ​ ​തോ​ട്ടേ​ക്കാ​ട് ​എ.​യു.​പി.​ ​സ്‌​കൂ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​കെ.​സി.​അ​ബ്ദു​നാ​സി​ർ​ ​ക്ലാ​സ് ​മു​റി​യി​ൽ​ ​വ​ച്ച് ​കു​ട്ടി​ക​ളോ​ട്

Read more