ആറുവരിപ്പാതയിൽ കോട്ടക്കലിലേക്ക് പുതുവഴിയായി; ചിനക്കലിൽ…

കോട്ടക്കൽ: ആയുർവേദ നഗരമായ കോട്ടക്കലിലേക്ക് ആറുവരിപ്പാതയിൽ കോഴിക്കോട് ഭാഗത്ത് നിന്നു വരുന്നവർക്ക് നേരിട്ട് വഴി തെളിഞ്ഞു. ചിനക്കൽ-സ്വാഗതമാട് ഭാഗത്താണ് പുതിയ വഴി. നിലവിൽ തൃശൂർ ഭാഗത്തേക്കാണ് ഇവിടെ

Read more

മലപ്പുറത്ത് പ്ലസ് വൺ സീറ്റില്ല:…

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി ഫ്രറ്റേണിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ‘വിവേചന ഭീകരതയോട് സന്ധിയില്ല,

Read more

അരീക്കോട് വൻ രാസലഹരി വേട്ട;…

  മലപ്പുറം: അരീക്കോട് കേന്ദ്രീകരിച്ച് നടത്തിയ വൻ രാസലഹരി വേട്ടയിൽ കോളേജ് വിദ്യാർത്ഥിനിയടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ

Read more

‘കഫ് സിറപ്പ് വാങ്ങാൻ ഇനി…

  കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകൾ ഉൾപ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. ലക്ഷ്യമിടുന്നത്

Read more

പ്ലസ് വൺ ഒന്നാംഘട്ട അലോട്ട്മെന്റ്;…

മലപ്പുറം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 42,199 പേർ പുറത്ത്. ഒന്നാംഘട്ട അലോട്ട്മെന്റിൽ ഉൾപ്പെടാത്തവർ പ്രവേശനത്തിനായി രണ്ടാംഘട്ട അലോട്ട്മെന്റ് വരെ

Read more

പ്ലസ് വൺ പ്രവേശനം: മലബാറിൽ…

  കോഴിക്കോട്: മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം ഇത്തവണയും രൂക്ഷമാകുന്നു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി 72,718 വിദ്യാർഥികൾക്കാണ് പ്ലസ് വൺ പ്രവേശനം

Read more

ട്രോളിങ് നിരോധനം തീരത്ത് പട്ടിണി;…

ട്രോ​ളി​ങ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് ന​ങ്കൂ​ര​മി​ട്ട മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ പ​ര​പ്പ​ന​ങ്ങാ​ടി: ദു​രി​ത​ങ്ങ​ളു​ടെ തി​ര​മാ​ല​ക​ൾ ഒ​ന്നി​നു​മീ​തെ ഒ​ന്നാ​യി ചെ​ന്ന​ടി​ക്കു​മ്പോ​ൾ കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​റു​ക​ൾ ക​ട​ലി​ന്റെ മ​ക്ക​ളെ നേ​ർ​ക്ക് മി​ഴി തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മാ​സ​ങ്ങ​ളാ​യി

Read more

നിപ്പയിൽ ആശ്വാസം ; സമ്പർക്ക…

  കോഴിക്കോട്: നിപയിൽ ഇന്ന് ആശ്വാസം. ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാമത്തെ ഫലവും നെഗറ്റീവായി. നിപ രോഗബാധിതൻ വെന്റിലേറ്ററിൽ തുടരുകയാണ്. രണ്ടാമത്തെ

Read more

ചെണ്ടുമല്ലി വിരിയിക്കാൻ പൊന്നാനി നഗരസഭ…

പൊന്നാനി: ഓണ പൂക്കളമൊരുക്കാൻ അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കൾ കാത്തിരിക്കേണ്ട. ഇനി സ്വന്തം നാട്ടിലെ പൂക്കൾകൊണ്ട് പൂക്കളമിടാം. ഓണ പൂവിപണിയിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യവുമായാണ് വിവിധ വാർഡുകളിൽ

Read more

സകരിയ്യ ഇല്ലാത്ത ലോകകപ്പിന്റെ ആരവത്തിന്…

പരപ്പനങ്ങാടി: ലോക കപ്പ് ഫുട്ബാൾ ആരവങ്ങൾക്ക് നടുവിൽ തിരമാലകളായി അലയടിച്ചിരുന്ന മാപ്പൂട്ടിൽ റോഡ് സൗഹൃദ വേദിയുടെ അധ്യക്ഷൻ പോകുവിന്റെ പുരക്കൽ സക്കരിയ സുഹൃത്തുക്കളെ നിത്യകണ്ണീരിലാഴ്ത്തി കടന്നുപോയിട്ട് മാസങ്ങൾ

Read more