Monday, 30 November 2026
The Journal Unfolding The Truth
Latest

പറവൂർ വടക്കേക്കര ഇരട്ടക്കൊല; പ്രതി ജോഷിക്ക് ഇരട്ട ജീവപര്യന്തം

imprisonment

imprisonment

എറണാകുളം: പറവൂർ വടക്കേക്കര ഇരട്ടക്കൊല കേസിൽ പ്രതി വടക്കേക്കര സ്വദേശി ജോഷിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. പറവൂർ അഡീഷണൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്ന് സ്വർണാഭരണങ്ങൾ കവർന്നുവെന്നാണ് കേസ്.imprisonment

More from Kerala

More →

Leave a Reply

Your email address will not be published. Required fields are marked *