52 ലിറ്റർ മദ്യവുമായി സിനിമ…

കൊച്ചി: 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അൽക്കൂ എന്ന ഷെഫീക്കാണ് അറസ്റ്റിലായത്. രാത്രി 12

Read more

മദ്യപിച്ച് പൊലീസുകാരെ മർദിച്ച യുവാവ്…

മഞ്ചേരി: മദ്യപിച്ച് വാഹനമോടിക്കുകയും പൊലീസുകാരെ മർദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് നെല്ലിക്കോട് സി.കെ.എം.എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ അരീക്കോട് താഴത്തങ്ങാടി പുല്‍പ്പറമ്പന്‍ റഷാദിനെയാണ് (36) മഞ്ചേരി

Read more

14കാരിയുടെ മൃതദേഹം കണ്ടെത്തിയത് വായില്‍…

വണ്ടൂര്‍ (മലപ്പുറം): പതിനാലുകാരിയുടെ മൃതദേഹം കഴുത്തില്‍ മുറിവേറ്റ നിലയിൽ റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തി. കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ്

Read more

വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ…

പൊന്നാനി: പുതുപൊന്നാനിയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പുതുപൊന്നാനി സ്വദേശി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം (30)

Read more

ത​ന്ത്രിയുടെ അറസ്റ്റ് ശബരിമലയിലെ ചടങ്ങുകളെ…

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്കി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്​ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ അ​മ്പ​ര​പ്പി​ൽ ശ​ബ​രി​മ​ല. നി​ല​വി​ൽ ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രാ​ണ്​ ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി. അ​തി​നാ​ൽ,

Read more

തന്ത്രിയുടെ അറസ്റ്റ്​ ഞെട്ടിക്കുന്നത്​; ആരായാലും…

തി​രു​വ​ന​ന്ത​പു​രം: മ​ക​ര​വി​ള​ക്ക് അ​ടു​ത്തി​രി​ക്കെ, ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ക്കാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത് ഞെ​ട്ടി​ക്കു​ന്ന​തും വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന്​ ബി.​ജെ.​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

Read more

നാലര ടണ്ണോളം നിരോധിത പുകയില…

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന നാലര ടണ്ണോളം പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി

Read more