അ​ന​ധി​കൃ​ത​മാ​യി സോ​ളാ​ർ വേ​ലി സ്ഥാ​പി​ച്ച…

​തൊ​ടു​പു​ഴ: ആ​ന​ത്താരകളിലെ വേ​ലി​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച്​ വ​നം വ​കു​പ്പ്. ​ആ​ന​യി​റ​ങ്ക​ൽ അ​ണ​ക്കെ​ട്ടി​​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത്​ ഏ​ലം കൃ​ഷി​ക്കാ​യി ​സോ​ളാ​ർ​വേ​ലി​ക​ളും ഇ​രു​മ്പു​വ​ട​ങ്ങ​ളു​മ​ട​ക്കം സ്ഥാ​പി​ച്ച

Read more