ഹൈവോൾട്ട് അങ്കം
ടെക്സാസ്: ലോകകപ്പ് ഗ്രൂപ് റൗണ്ടിലെ തീപാറും അങ്കത്തിൽ കരുത്തരായ രണ്ടുപേർ മുഖാമുഖം. താരത്തിളക്കവും കളിശൈലിയും കൊണ്ട് സമാനരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഗ്രൂപ് ‘എൽ’ ബുധനാഴ്ച രാത്രിയിൽ ബൂട്ടുകെട്ടും.
Read more