ലോകകപ്പ്; യു.എസിൽ പരിശീലനം ആരംഭിച്ച്…
ദോഹ: ഫിഫ ലോകകപ്പ് മുന്നോടിയായി അന്നാബികൾ അമേരിക്കയിലെ സാന്താ ബാർബറയിലുള്ള ക്യാമ്പിൽ ശീലനം ആരംഭിച്ചു. അയർലൻഡിൽ നടന്ന സൗഹൃദ മത്സരങ്ങൾക്ക് ശേഷമാണ് ശനിയാഴ്ച സംഘം യു.എസിലേക്ക് തിരിച്ചത്.
Read more