ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല…

കൽപ്പറ്റ: ചൂരൽമല ടൗൺഷിപ്പ് വിഷയത്തിൽ ചാണ്ടി ഉമ്മന് നേരെ രൂക്ഷ വിമർശനവുമായി എ.ഐ.വൈ.എഫ്. ടൗൺഷിപ്പിലെ വീട്ടിൽ‌ വിള്ളലിൽ കണ്ടെത്തിയപ്പോൾ കെ. രാജൻ പരിശോധന നടത്തിയിരുന്നു. അതിനെതിരെയാണ് ചാണ്ടി

Read more

ലീ​ഗ് എം.​എ​ൽ.​എ​മാ​ർക്ക് സോ​ഷ്യ​ൽ ഓ​ഡി​റ്റി​ങ്

എം.​എ​ൽ.​എ​മാ​രെ​യും മ​ന്ത്രി​മാ​രെ​യും ഓ​രോ ആ​റു​മാ​സം കൂ​ടു​മ്പോ​ഴും പാ​ർ​ട്ടി സോ​ഷ്യ​ൽ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. ബി.​ജെ.​പി ശ​ക്ത​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ

Read more

വിവാദങ്ങളിൽ ഉറച്ച് നിൽകുന്നു, മുസ്…

ഗുരുവായൂർ: വിവാദ ഹിന്ദു എം.എൽഎ പരാമർശത്തിലുറച്ച് ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. മുസ് ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ഗുരുവായൂരിൽ

Read more

എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി…

കുറ്റ്യാടി എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നേരെ കൈയേറ്റ ശ്രമം. വടകര മണിയൂർ കെരു മഹാഗണപതി ക്ഷേത്രം ഉത്സവത്തിനിടെയാണ് സംഭവം. എം.എൽ.എ തിരുവള്ളൂർ

Read more