പ്ര​സ​വ​ചി​കി​ത്സ​യി​ലെ വീ​ഴ്ച; പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ…

മ​ല​പ്പു​റം: പ്ര​സ​വ​ചി​കി​ത്സ അ​ലം​ഭാ​വ​ത്തോ​ടെ കൈ​കാ​ര്യം​ചെ​യ്ത​തി​നാ​ൽ യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ര്‍ക്കു​മെ​തി​രെ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ക​മീ​ഷ​ന്‍. എ​ട​പ്പാ​ൾ ഹോ​സ്പി​റ്റ​ലി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​അ​ന​ന്ത

Read more